മലയാള സിനിമയിലൂടെ അഭിനയ ജീവിതം ആരംഭിച്ച സുന്ദരിയായ നടിയാണ് മാളവിക മോഹനൻ.വലിയ ടീമിന്റെ കൂടെയാണ് താരം തന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്.ദുൽഖർ സൽമാൻ നായകനായി എത്തിയ പട്ടം പോലെ എന്ന സിനിമയിലാണ് താരത്തെ അരങ്ങേറ്റം.സിനിമ വേണ്ടത്ര വിജയം കണ്ടിലെങ്കിൽ പോലും താരത്തിന്റെ അഭിനയം മലയാളികൾ ഏറ്റെടുക്കുകയായിരുന്നു.ആദ്യ സിനിമയിൽ തന്നെ ഒരുപാട് ആരാധകരെയും താരം സ്വന്തമാക്കി.ആദ്യ സിനിമയ്ക്ക് ശേഷം ഒരുപാട് സിനിമയിലും താരം അഭിനയിച്ചു.മലയാളത്തിൽ തിളങ്ങിയ താരം പിന്നീട് അന്യ ഭാഷയിലേക്കും അരങ്ങേറി.
മലയാളത്തിന് പുറമെ കന്നട തമിഴ് സിനിമയിലും താരം അഭിനയിച്ചു.ഇന്നിപ്പോൾ മലയാളത്തേക്കാളും അന്യ ഭാഷയിലാണ് താരം കൂടുതലായും അഭിനയിക്കുണ്ട്.2019 ൽ പുറത്തിറങ്ങിയ പേട്ട എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെയാണ് താരം ആദ്യമായി തമിഴ് സിനിമയിൽ എത്തുന്നത്.സിനിമയിൽ സൂപ്പർ സ്റ്റാർ രജനികാന്തിന്റെ കൂടെയാണ് താരം തന്റെ തമിഴ് സിനിമ ജീവിതം ആരംഭിക്കുന്നത്.ആദ്യ സിനിമയിൽ തന്നെ തമിഴ് പ്രേക്ഷകരുടെ ഇഷ്ട്ട താരമാകുവാനും താരത്തിന് സാധിച്ചു.ആദ്യ സിനിമയ്ക്ക് ശേഷം മാസ്റ്ററിൽ വിജയിയുടെ നായികയായിട്ടും താരം അഭിനയിച്ചു.
ഒരുപക്ഷേ അന്യ ഭാഷയിൽ എത്തിയതോടെയാണ് താരത്തിന്റെ സിനിമ ജീവിതം തന്നെ മാറി മറിയുന്നത്.ഇന്നിപ്പോൾ തെന്നിന്ത്യൻ സിനിമയയിൽ സജീവമാണ് ഈ താര സുന്ദരി.ഒരു ഇടവേളയ്ക്ക് ശേഷം താരം വീണ്ടും മലയാള സിനിമയിൽ എത്തിയത് ക്രിസ്റ്റി എന്ന സിനിമയിലൂടെയാണ്.സിനിമ മലയാളക്കരയിൽ വലിയ വിജയമാണ് നേടിയത്.മോഡലിങ്ങിൽ കൂടിയാണ് താരം തന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്.
അഭിനയത്തോടൊപ്പം തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിലും സജീവമാണ് ഈ താര സുന്ദരി.ആരെയും മയക്കുന്ന ഗ്ലാമർ ലുക്കും സൗന്ദര്യവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ കിടിലൻ ഗ്ലാമർ ചിത്രങ്ങൾ.മഞ്ഞ നിറത്തിൽ അതീവ ഗ്ലാമറസായിട്ടാണ് ഇത്തവണ താരമെത്തിയത്.വൈറലായ താരത്തിന്റെ ഹോട്ട് ചിത്രങ്ങൾ കണ്ടുനോക്കാം.
The post ‘ മഞ്ഞയിൽ ഗ്ലാമറസായി ‘മാളവിക മോഹനൻ’…ഇത് പൊളിക്കുമെന്ന് ആരാധകർ…!! appeared first on Mallu Talks.
from Mallu Articles https://ift.tt/bqoxD7T
via IFTTT