പചചകകളയയ നമമട സവനത ഹണ റസ.ഫടടസ കണ..!!!

ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ തിളങ്ങി നിൽക്കുന്ന മലയാളികളുടെ സ്വന്തം താര സുന്ദരിയാണ് ഹണി റോസ്.മലയാളം തമിഴ് തെലുങ്ക് കന്നട തുടങ്ങിയ ഭാഷയിലും താരം അഭിനയിച്ചിട്ടുണ്ട്.മോഡലിങ്ങിൽ കൂടിയാണ് താരം തന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്.ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെയാണ് താരം തന്റെ സിനിമ അഭിനയ ജീവിതത്തിൽ ആദ്യമായി അരങ്ങേറുന്നത്.ചെറിയ വേഷങ്ങൾ ചെയിതുകൊണ്ട് ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളത്തിലും അന്യ ഭാഷയിലും സജീവമാകുവാനും താരത്തിന് സാധിച്ചു.ഇന്നിപ്പോൾ സിനിമ മേഖലയിൽ മുന്നിര നടിമാരിൽ ഒരാളാണ് താരം.

സിനിമയിൽ ഗ്ലാമർ വേഷങ്ങൾ ചെയിതു ഫലിപ്പിക്കുവാൻ താരത്തിനുള്ള കഴിവ് എടുത്ത് പറയേണ്ടതാണ്.ഇത്തരത്തിൽ ഒരുപാട് ഗ്ലാമർ വേഷങ്ങളും താരം ചെയിതിട്ടുണ്ട്.ആരെയും മയക്കുന്ന ഗ്ലാമർ ലുക്കും ശരീര സൗന്ദര്യവും തന്നെയാണ് താരത്തെ മലയാളികളുടെ ഇഷ്ട്ട താരമാക്കി മാറ്റിയത്.അഭിനയത്തിൽ തിളങ്ങിയ ശേഷമാണ് താരം സോഷ്യൽ മീഡിയയിലും മോഡലിങ്ങിലും കൂടുതൽ സജീവമാകുവാൻ തുടങ്ങിയത്.2023 ൽ പുറത്തിറങ്ങിയ പൂക്കാലം എന്ന മലയാള സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്.

അഭിനയത്തോടൊപ്പം തന്നെ ഇപ്പോൾ പൊതുവേദികളിലും ഉത്ഘാടന വേദികളിലും സജീവമാണ് താരം .കേരളത്തിൽ എവിടെ ഉത്ഘാടനം ഉണ്ടായാലും അവിടെ താരം ഉണ്ടാക്കും എന്ന അവസ്ഥയിലാണ് കാര്യങ്ങൾ.മലയാളികളുടെ ഒരു വികാരമായിരിക്കുകയാണ് ഹണി റോസ്.ഇപ്പോൾ ഇതാ താരം വിദേശ രാജ്യങ്ങളിലും സജീവമായിരിക്കുകയാണ്.സോഷ്യൽ മീഡിയയിൽ സജീവമായത് കൊണ്ട് തന്നെ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്.

അത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ.പച്ച നിറത്തിൽ അതീവ ഹോട്ടായിട്ടാണ് താരമെത്തിയത്.ഉത്ഘാടന വേദിയിൽ എത്തിയപ്പോൾ ഉള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് .കിടിലൻ ലുക്കിൽ അതീവ ഹോട്ടായിട്ടാണ് താരത്തെ എത്തിയത്.വൈറലായ താരത്തിന്റെ കിടിലൻ ചിത്രങ്ങൾ കാണാം.

The post ‘പച്ചക്കിളിയായി നമ്മുടെ സ്വന്തം ‘ഹണി റോസ്’….ഫോട്ടോസ് കാണാം..!!! appeared first on Mallu Talks.



from Mallu Articles https://ift.tt/NB5Qb2I
via IFTTT
Previous Post Next Post