‘ചേച്ചിയും അനിയത്തിയും ഒരുമിച്ച് ഗർഭിണി’…..അപൂർവ കാഴ്ച്ചയെന്ന് ആരാധകർ…!!!

മലയാളികളുടെ ഇഷ്ട്ട താര ദമ്പതികളാണ് പേർളിയും നടൻ ശ്രീനിഷും.ഇവരുടെ വാർത്തകളും വിശേഷങ്ങളും എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്.ബിഗ്‌ബോസ് എന്ന ഷോയിലൂടെയാണ് രണ്ടുപേരും അവരുടെ ഇഷ്ട്ടം തുറന്ന് പറയുന്നത്.ഷോ കഴിഞ്ഞു പുറത്തെത്തിയ രണ്ടുപേരും ജീവിതത്തിൽ ഒന്നിക്കാൻ തീരുമാനിക്കുകയായിരുന്നു.വീട്ടുകാരുടെ പൂർണ്ണ പിന്തുണയോടെയാണ് രണ്ടുപേരും വിവാഹം കഴിക്കുന്നത്.വലിയ രീതിയിലാണ് രണ്ടുപേരുടെ കുടുംബങ്ങൾ വിവാഹം ആഘോഷമാക്കിയത്.

വിവാഹത്തിന് ശേഷം രണ്ടുപേർക്കും നില എന്ന പെൺകുട്ടി ജനിക്കുകയായിരുന്നു.താരങ്ങളെ പോലെ തന്നെ ബേബി നിലയ്ക്കും സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരുണ്ട്.താരങ്ങളെ പോലെ തന്നെ നിലയ്ക്കും സോഷ്യൽ മീഡിയയിൽ ഒരുപാട് ഫാൻസ്‌ പേജുകളൂം ഇന്ന് ഉണ്ട്.ഇവരുടെ യൂട്യൂബ് വിഡിയോയ്ക്ക് എല്ലാം തന്നെ ലക്ഷകണക്കിന് പ്രേക്ഷകരുണ്ട്.ഇപ്പോൾ ഇതാ വീട്ടിലെ മറ്റൊരു സന്തോഷ നിമിഷത്തിലാണ് താര കുടുംബം.

പേർളി ഇതാ രണ്ടാമതും ഗർഭിണി ആയിരിക്കുകയാണ്.സോഷ്യൽ മീഡിയയിലൂടെയാണ് താരം ഈ സന്തോഷ വാർത്ത ആദ്യം അറിയിച്ചത്.എന്നാൽ മറ്റൊരു സന്തോഷ വാർത്ത എന്നത് പേർളിയോടൊപ്പം തന്നെ താരത്തിന്റെ സഹോദരി റെച്ചിലും ദർഭിണി ആയിരിക്കുകയാണ്.രണ്ടുപേരും രണ്ടാമത് ഒരു കുഞ്ഞിനായി കാത്തിരിക്കുകയാണ്.ഇവരുടെ രണ്ടുപേരുടെയും വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഇപ്പോൾ ഇതാ ഇവരുടെ രണ്ടുപേരുടെയും ബേബി ഷവർ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.ചേച്ചിയും സഹോദരിയും ഒരുമിച്ചുള്ള ഈ നിമിഷം വീട്ടുക്കാർ വലിയ രീതിയിലാണ് ആഘോഷിച്ചത്.ബേബി ഷവർ ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ നിമിഷ നേരംകൊണ്ടാണ് വൈറലായത്.നിരവധി ആരാധകരാണ് രണ്ടുപേർക്കും ആശംസകൾ അറിയിച്ചു കൊണ്ട് എത്തിയത്.വൈറലായ താരങ്ങളുടെ ഫോട്ടോസ് കാണാം.

The post ‘ചേച്ചിയും അനിയത്തിയും ഒരുമിച്ച് ഗർഭിണി’…..അപൂർവ കാഴ്ച്ചയെന്ന് ആരാധകർ…!!! appeared first on Mallu Talks.



from Mallu Articles https://ift.tt/r15nhwb
via IFTTT
Previous Post Next Post