സാരിയിൽ മാലാഖയെപ്പോലെ, ‘ബ്രോ’യുടെ പ്രി-റിലീസ് ഇവന്റിൽ തിളങ്ങി പ്രിയ വാര്യർ

കണ്ണിറുക്കിലൂടെ ശ്രദ്ധേയ യായ യുവ നടിയാണ് പ്രിയ വാര്യർ. ഒമർ ലുലു സംവിധാനം ചെയ്ത അഡാറ് ലവ് എന്ന ചിത്രത്തിലൂടെ ലക്ഷ ക്കണക്കിന് ആരാധക രെയാണ് പ്രിയ സ്വന്തമാക്കിയത്. ജൂനിയർ ആർട്ടിസ്റ്റായാണ് പ്രിയ എത്തിയത്. പിന്നീട് പ്രധാന കഥാ പാത്രത്തെ അവതരിപ്പിക്കുകയായിരുന്നു. മലയാള ത്തിലും തെലുങ്കിലും ഹിന്ദിയിലുമൊക്കെയായി നിരവധി ചിത്രങ്ങളാണ് പ്രിയയുടേതായി പുറത്തിറങ്ങാനിരിക്കുന്നത്.

ഇപ്പോഴിതാ തെലുങ്ക് ചിത്രം ‘ബ്രോ’യുടെ പ്രീ റിലീസ് ഇവന്റിൽ എത്തിയ പ്രിയ പി വാര്യരുടെ ചിത്രങ്ങളും വീഡിയോയും വൈറലാവുകയാണ്. ബ്രോ എന്ന പുതിയ ചിത്രമാണ് പ്രിയയുടേതായി ഇനി റിലീസ് ചെയ്യാനുള്ളത്. ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പവൻ കല്യാൺ, സായി ധരം തേജ്, കേതകി ശർമ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്.

ബ്രോയിൽ അഭിനയിക്കുന്നതിൽ ഒരുപാട് സന്തോഷമുണ്ടെന്നും വലിയ പ്രതീക്ഷയിലാണ് താനെന്നും പ്രി റിലീസ് ഇവന്റ് ചടങ്ങിൽ പ്രിയ പറഞ്ഞു. സമുദ്രക്കനി സർ ആണ് തന്നെ ഈ സിനിമയിലേക്ക് തിരഞ്ഞെടുത്തത്. അദ്ദേഹത്തോടൊപ്പം ഇനിയും വർക്ക് ചെയ്യാൻ ആഗ്രഹമുണ്ടെന്നും പ്രിയ പറഞ്ഞു. സമുദ്രക്കനിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

The post സാരിയിൽ മാലാഖയെപ്പോലെ, ‘ബ്രോ’യുടെ പ്രി-റിലീസ് ഇവന്റിൽ തിളങ്ങി പ്രിയ വാര്യർ appeared first on Mallu Talks.



from Mallu Articles https://ift.tt/BXtiQEN
via IFTTT
Previous Post Next Post