റിയാലിറ്റി ഷോയിൽ എത്ര നല്ല പാട്ടുകാരുണ്ട്, പിന്നെന്തിനാണ് ഈ പ്രഹസനം!!! ആരതിക്ക് വിമർശന കമൻറുകൾ

ഫാഷൻ ഡിസൈനറായും അഭിനയത്രി ആയും മലയാളികൾക്കിടയിൽ സുപരിചിതയായ താരമാണ് ആരതിപ്പൊടി. ഡോക്ടർ റോബിൻ രാധാകൃഷ്ണനും ഒത്തുള്ള വിവാഹമുറപ്പിച്ച ശേഷം ആരതി സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ്. ചുരുങ്ങിയ സമയം കൊണ്ടാണ് ഇരുവരും പൊതിയിടങ്ങളിൽ എത്താറുള്ള ചിത്രങ്ങളും വീഡിയോകളും ഒക്കെ വൈറലായി മാറാറുള്ളത്.ഇപ്പോഴിതാ മലയാളത്തിൽ പുതിയതായി ഇറങ്ങുന്ന ചിത്രത്തിൽ ആരതി പാട്ടുപാടി ഗാനരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുകയാണ്.

പിന്നണി ഗായികയായി അരങ്ങേറ്റം കുറിച്ചതിൽ ആരതി തന്നെ സന്തോഷം പ്രകടിപ്പിച്ച പ്രേക്ഷകരുമായി പ്രേക്ഷകർക്ക് മുന്നിലെത്തി. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്നു ആയിരുന്നു തൻറെ സന്തോഷം പ്രേക്ഷകരുമായി പങ്കുവെച്ചത്. വിവാഹത്തെക്കുറിച്ചും റോബിനെ കുറിച്ചും ഒക്കെ വേദിയിൽ സംസാരിച്ചിരുന്നു.

തന്നെ പാട്ടുപാടാൻ വിളിച്ച പിന്നണി പ്രവർത്തകരെയും മ്യൂസിക് ഡയറക്ടറേയും ഒക്കെ നന്ദിയോട് കൂടി ആരതി വേദിയിലൂടെ സ്മരിച്ചിരുന്നു.പോസ്റ്റിനു താഴെ കമന്റുകളുമായി ഒരുപാട് പേരാണ് വിമർശനങ്ങൾ നൽകിയത്. പാട്ട് ഒട്ടും നല്ലതല്ല എന്നും ഐഡിയ സ്റ്റാർ സിംഗർ പോലുള്ള നല്ല റിയാലിറ്റി ഷോകളിൽ എത്ര നല്ല കുട്ടികൾ ഭംഗിയായി പാടുന്നുണ്ട് എന്നും അവർക്കൊക്കെ നല്ലൊരു അവസരം നൽകി കൂടെ എന്നും എന്തുകൊണ്ടാണ് പാടാൻ അറിയാത്തവരെ വിളിച്ചു പാട്ടു പാടിപ്പിക്കുന്നതും എന്നൊക്കെയുള്ള വിമർശന കമന്റുകളാണ് പോസ്റ്റിനു താഴെ വരുന്നത്.

The post റിയാലിറ്റി ഷോയിൽ എത്ര നല്ല പാട്ടുകാരുണ്ട്, പിന്നെന്തിനാണ് ഈ പ്രഹസനം!!! ആരതിക്ക് വിമർശന കമൻറുകൾ appeared first on Viral Max Media.



from Mallu Articles https://ift.tt/XfZ5Hy8
via IFTTT
Previous Post Next Post