സുരേഷ് ഗോപിയുടെ വാശി കാരണം അന്ന് റഹ്മാൻ പൊട്ടി കരഞ്ഞു

ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങുന്ന നടനാണ് റഹ്മാൻ വളരെയധികം മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള റഹ്മാൻ മലയാള സിനിമയിൽ ഉണ്ടാക്കിയ തരംഗം ഒന്ന് വേറെ തന്നെയായിരുന്നു എന്നാൽ ഒരു കാലഘട്ടത്തിൽ റഹ്മാന്റെ കരിയറിലും വലിയ മാറ്റങ്ങളും വീഴ്ചകളും ഉണ്ടായി നായകനിരയിൽ നിന്നും റഹ്മാന്റെ സ്ഥാനം നഷ്ടമാവുകയും ചെയ്തിരുന്നു ഇപ്പോൾ സംവിധായകൻ വിജി തമ്പി സഫാരി ചാനലിൽ ഒരു പരിപാടിയിൽ റഹ്മാനെ കുറിച്ചും സുരേഷ് ഗോപിയെ കുറിച്ചും സംസാരിക്കുന്നതാണ് ശ്രദ്ധ നേടുന്നത് ഒരു പഴയകാല സിനിമയുടെ അനുഭവത്തെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്

സുരേഷ് ഗോപിയും റഹ്മാനും ജയറാമും സിദ്ധിക്കും ചേർന്നുള്ള ഒരു സംഘടന രംഗം എടുക്കണം അതുകൂടി എടുത്തു കഴിഞ്ഞാൽ ഒരു സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞു. അന്ന് ജയറാമും സുരേഷ് ഗോപിയും ഒക്കെ കോഴിക്കോട് ഒരു പടത്തിന്റെ ഷൂട്ടിങ്ങിലാണ് ഞങ്ങൾ കോഴിക്കോട് പോയി അവിടെവച്ച് ഷൂട്ട് ചെയ്യാമെന്ന് തീരുമാനിക്കുന്നു സുരേഷ് ഗോപി ആ സിനിമയിലെ സെക്കൻഡ് വില്ലനാണ് മെയിൻ വില്ലൻ രതീഷ് ആണ് സുരേഷ് ഗോപി എന്ന വില്ലൻ കഥാപാത്രങ്ങളൊക്കെ അവതരിപ്പിക്കുന്ന സമയം എന്നാൽ കാലാപാടെ ഉൾപ്പെടെയുള്ള ഷൂട്ടിംഗ് തുടങ്ങിയ സമയത്ത് വടക്കൻ വീരഗാഥയിലെ ആറോമൽ അവരുടെ വേഷവും ചെയ്തു എന്ന സിനിമയിലെ നെഗറ്റീവ് ക്യാരക്ടർ ആണെങ്കിലും ഹീറോ ഇമേജ് ഉള്ള വേഷമാണ് ചെയ്തത് തുടങ്ങുമ്പോഴേക്കും സുരേഷ് ഗോപി വില്ലന്മാർ ഹീറോയായി

സുരേഷ് ഗോപി രഞ്ജിത്തിനെ വിളിച്ചു റഹ്മാന്റെ കൈയിൽനിന്ന് അടി വാങ്ങാൻ എനിക്ക് പറ്റില്ല എന്ന് പറഞ്ഞു റഹ്മാൻ എന്നെ തല്ലുന്ന ഷോട്ട് വയ്ക്കരുത് എന്നും പറഞ്ഞു വിഷമമായി റഹ്മാൻ ആണെങ്കിൽ അത്രയും നല്ല സ്വഭാവം എപ്പോഴും നിസ്സാര കാര്യങ്ങൾ മതി പിണങ്ങാൻ ജീവിയാണ് അവർ തമ്മിൽ എന്താണ് പ്രശ്നം എന്ന് എനിക്കറിയില്ല ത്യാഗരാജൻ മാസ്റ്ററാണ് രക്ഷിക്കണം സുരേഷ് ഗോപിയും ഒക്കെയുള്ള ഫൈറ്റ് വയ്ക്കുകയാണെന്ന് പറഞ്ഞു പക്ഷേ റഹ്മാൻ ബുദ്ധിമാനാണ് അയാൾ എക്സ്ട്രാ ജെന്റിൽമാനാണ് അയാൾക്ക് കാര്യം മനസ്സിലായി അദ്ദേഹം ഷൂട്ട് ചെയ്ത് തീർത്ത് മദ്രാസിലേക്ക് പോകാൻ നോക്കുകയാണ് റഹ്മാൻ ഇതെല്ലാം അറിഞ്ഞ് എന്റെ അറിവിൽ വന്ന കരഞ്ഞുകൊണ്ട് പറഞ്ഞു എനിക്ക് ജീവിതത്തിൽ വലിയൊരു അപമാനം ആണ് ഇന്നലെ സംഭവിച്ചത് ആയതുകൊണ്ടാണ് ഞാൻ അത് സഹിച്ചത് ഇല്ലെങ്കിൽ കളഞ്ഞിട്ട് പോയേനെ എന്ന്

The post സുരേഷ് ഗോപിയുടെ വാശി കാരണം അന്ന് റഹ്മാൻ പൊട്ടി കരഞ്ഞു appeared first on Viral Max Media.



from Mallu Articles https://ift.tt/GO1LKaE
via IFTTT
Previous Post Next Post