വ്യത്യസ്തമായ വസ്ത്രധാരണം കൊണ്ട് ട്രോളുകളിൽ ഇടം പിടിക്കാനുള്ള താരമാണ് ഉർഫി ജാവേഡ്. വളരെ ക്രിയേറ്റീവ് ആയാണ് താരത്തിന്റെ ഡ്രസ്സിംഗ് സ്റ്റൈൽ എന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്. നടി ജാൻവി കപൂർ അടക്കം താരത്തിന്റെ വസ്ത്രരീതിയെ പ്രശംസിച്ച രംഗത്തെത്തിയിരുന്നു. ഇപ്പോഴത്തെ ഒരു ചിത്രവുമായി താരം സോഷ്യൽ മീഡിയ ഞെട്ടിച്ചിരിക്കുകയാണ്.
ബോട്ടക്സ് ഇഞ്ചക്ഷനുകൾ ഉപയോഗിക്കാറുണ്ടെന്ന് തുറന്നു പറഞ്ഞിട്ടുള്ള ഒരു താരമായിരുന്നു ഉർഫി. എന്നാൽ ഇത് കാരണം അല്ലെന്നും തനിക്ക് വലിയ രീതിയിൽ അലർജി ഉണ്ടായതാണെന്നും വെളിപ്പെടുത്തി. അലർജിയെ തുടർന്ന് മുഖത്ത് നീര് വന്നതോടുകൂടി താരം തെറാപ്പിക്ക് വിധേയയായി എന്നാണ് പറഞ്ഞത്. ഫില്ലറുകൾ ഉപയോഗിക്കുന്നത് അതിരുകടക്കുന്നു എന്നടക്കം വലിയ രീതിയിലുള്ള പരാമർശങ്ങളും നടിക്കെതിരെ ഉയരുന്നുണ്ട്. എന്നാൽ തനിക്ക് അലർജികളുടെ പ്രശ്നമുണ്ടെന്നും അതിനാൽ മുഖം മിക്കപ്പോഴും ഉയർത്തിക്കാറുണ്ടെന്ന് ദിവസവും രാവിലെ ഉണരുമ്പോൾ മുഖം വീർത്തിരിക്കാറുണ്ടെന്നും താരം പറഞ്ഞു. വളരെ അസ്വസ്ഥതയാണ് ഇത് ഫില്ലറുകൾ അല്ല ഇമ്മ്യൂണ തെറാപ്പി ചെയ്യാനുണ്ട്.18 വയസ്സ് മുതൽ ഞാൻ സ്ഥിരമായിട്ട് ചെയ്യുന്ന ബോട്ടക്സ് ഇഞ്ചക്ഷനുകൾ മാത്രമാണ് ഇപ്പോഴും ഉപയോഗിക്കാറുള്ളത്. എന്റെ മുഖം വീർത്തു നിങ്ങൾ കണ്ടാൽ എന്നെ ഉപദേശിക്കരുത് സോഷ്യൽ മീഡിയയിൽ കുറിച്ചു.
ബിഗ് ബോസ് ഓ ടി ടി യിലൂടെ ആയിരുന്നു താരം ഏറ്റവും അധികം ശ്രദ്ധ നേടിയത്.അതിനുശേഷം റിയാലിറ്റി ഷോയിലൂടെയും താരം ആരാധകരുടെ ശ്രദ്ധപിടിച്ചു പറ്റി.
The post ഞാൻ അസ്വസ്ഥയാണ് ബോട്ടക്സ് ഇഞ്ചക്ഷൻ എടുക്കാറുണ്ട് പക്ഷേ!!! നീര് വച്ച മുഖവുമായി ഉർഫി appeared first on Viral Max Media.
from Mallu Articles https://ift.tt/vghK8Cj
via IFTTT