‘ കിടിലൻ ഹോട്ട് മേക്കോവറിൽ ഞെട്ടിച്ച് ‘അർച്ചന കവി’….ഫോട്ടോസ് കാണാം..!!!

മലയാള സിനിമയിൽ ഒരുകാലത്ത് തന്റെതായ സ്ഥാനം കണ്ടെത്തിയ സുന്ദരിയായ മലയാള നടിയായിരുന്നു അർച്ചന കവി. 2009 മലയാളത്തിൽ പുറത്തിറങ്ങിയ നീല താമര എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെയാണ് താരം ആദ്യമായി മലയാള സിനിമയിൽ എത്തുന്നത്.ആദ്യ സിനിമയിൽ തന്നെ പ്രേക്ഷകരുടെ ഇഷ്ട്ട താരമാകുവാനും അർച്ചന കവിക്ക് സാധിച്ചു . ആദ്യ സിനിമയിലെ മികച്ച പ്രകടനം പിന്നീട് ഒരുപാട് നല്ല സിനിമയിൽ അഭിനയിക്കാനും താരത്തിന് സാധിച്ചു.

മലയാളത്തിൽ തിളങ്ങിയ താരം പിന്നീട് അന്യ ഭാഷ്യയിലേക്കും അരങ്ങേറി.മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് സിനിമയിലും താരം അഭിനയിച്ചു.അഭിനയത്രി എന്നതിലുപരി താരം ടെലിവിഷൻ മേഖലയിൽ സജീവമായിരുന്നു.ഒരുപാട് ഹിറ്റ് പരിപാടികളിൽ താരം അവതാരകായി തിളങ്ങിയിട്ടുണ്ട്.ആരെയും മയക്കുന്ന സൗന്ദര്യവും അഭിനയവും തന്നെയായിരുന്നു താരത്തിന്റെ ശക്തി.സിനിമയയിൽ തിളങ്ങിയ സമയത്താണ് താരം സോഷ്യൽ മീഡിയയിൽ കൂടുതൽ ശ്രദ്ധ നേടുന്നത്.

2016 ൽ പുറത്തിറങ്ങിയ ദൂരം എന്ന സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്.ഈ സിനിമയ്ക്ക് ശേഷം താരത്തെ പിന്നെ ആരും അഭിനയ രംഗത്ത് കണ്ടിട്ടില്ല.സിനിമയിൽ നിന്നും പൂർണമായും ഇടവേളയെടുക്കുകയായിരുന്നു താരം.എന്നാൽ ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വീണ്ടും സജീവമായിരിക്കുകയാണ് താരം .ഇൻസ്റ്റാഗ്രാമിൽ മാത്രം ഒരുപാട് ആരാധകരുണ്ട് താരത്തിന് അതുകൊണ്ട് തന്നെ താരത്തിന്റെ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ ഒരു കിടിലൻ സാരി വീഡിയോ.സാരിയിൽ അതീവ ഹോട്ടായിട്ടാണ് ഇത്തവണ താരമെത്തിയത്.വീഡിയോ നിമിഷ നേരംകൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.വൈറലായ താരത്തിന്റെ വീഡിയോ ഒന്ന് കണ്ടുനോക്കാം.

The post ‘ കിടിലൻ ഹോട്ട് മേക്കോവറിൽ ഞെട്ടിച്ച് ‘അർച്ചന കവി’….ഫോട്ടോസ് കാണാം..!!! appeared first on Mallu Talks.



from Mallu Articles https://ift.tt/hQja1cV
via IFTTT
Previous Post Next Post