‘ഹോട്ട് ലുക്കിൽ വീണ്ടും ഞെട്ടിച്ച് ഗ്ലാമർ റാണി’ദീപ്തി സതി’…ഫോട്ടോസ് കാണാം…!!!

നീന എന്ന മലയാള സിനിമയിലൂടെ അഭിനയത്തിൽ അരങ്ങേറിയ താരമാണ് ദീപ്തി സതി. അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ സ്വപ്ന തുല്ല്യമായ നേട്ടമാണ് താരത്തിന് ലഭിച്ചത്.ആദ്യ സിനിമയിലെ മികച്ച പ്രകടനം പിന്നീട് അങ്ങോട്ട് ഒരുപാട് നല്ല അവസരങ്ങളും താരത്തെ തേടി എത്തുകയായിരുന്നു.ഇന്നിപ്പോൾ മലയാളത്തിലും അന്യ ഭാഷയിലും സജീവമാണ് ഈ താര സുന്ദരി.മോഡലിങ്ങിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.ചുരുങ്ങിയ സമയം കൊണ്ട് മോഡലിങ്ങിൽ തിളങ്ങിയ താരം വൈകാതെ തന്നെ സിനിമയിൽ എത്തുകയായിരുന്നു.

മലയാള സിനിമയിൽ തിളങ്ങിയതോടെയാണ് താരം മറ്റ് ഭാഷകളിൽ അരങ്ങേറുന്നത്.മലയാളത്തിന് പുറമെ മറാത്തി,കന്നട തമിഴ്,തെലുങ്ക് ഭാഷയിലും താരം അഭിനയിച്ചിട്ടുണ്ട്.ആരെയും മോഹിപ്പിക്കുന്ന സൗന്ദര്യവും ശരീര ഭംഗിയും തന്നെയാണ് താരത്തിന്റെ പ്രത്യേകത.അഭിനയത്തിൽ എന്നത് പോലെ തന്നെ ഡാൻസ് മേഖലയിലും സജീവമാണ് താരം.

പൃഥ്വിരാജ് നായകനായി എത്തിയ ഗോൾഡ് എന്ന മലയാള സിനിമയിലാണ് താരം അവസാനമായി അഭിനയിച്ച ചിത്രം.കൂടാതെ ഒരുപാട് സിനിമയിൽ ഇപ്പോഴും അഭിനയിച്ചു കൊണ്ടിർക്കുകയാണ് താരം.സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരുണ്ട് താരത്തിന് അതുകൊണ്ട് തന്നെ താരത്തിന്റെ ചിത്രങ്ങൾ എല്ലാം നിമിഷ നേരംകൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്.

ഇപ്പോൾ ഇതാ അത്തരത്തിൽ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഹോട്ട് ആൻഡ് ഗ്ലാമർ ചിത്രങ്ങൾ.താരം ഇപ്പോൾ കൂടുതലായും ഇത്തരത്തിലുള്ള ഗ്ലാമർ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റാക്കാറുള്ളത്.വൈറലായ താരത്തിന്റെ ഗ്ലാമറസ് ചിത്രങ്ങൾ കാണാം.

The post ‘ഹോട്ട് ലുക്കിൽ വീണ്ടും ഞെട്ടിച്ച് ഗ്ലാമർ റാണി’ദീപ്തി സതി’…ഫോട്ടോസ് കാണാം…!!! appeared first on Mallu Talks.



from Mallu Articles https://ift.tt/ijS9QNW
via IFTTT
Previous Post Next Post