മലയാള സിനിമയിൽ ഒന്നിൽ കൂടുതൽ മേഖലയിൽ കഴിവ് തെളിയിച്ച ഒരു പ്രമുഖ സിനിമ താരമാണ് റിമ കലിങ്കൽ.അഭിനയത്രി നിർമ്മതാവ് നർത്തകി എന്നീ മേഖലയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ നടിയാണ് താരം.2009 ൽ പുറത്തിറങ്ങിയ ഋതു എന്ന മലയാള സിനിമയിൽ കൂടിയാണ് താരം തന്റെ സിനിമ അഭിനയം ആരംഭിക്കുന്നത്.അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ മലയാള പ്രേക്ഷകരുടെ ഇഷ്ട്ട താരമാകുവാനും റിമയ്ക്ക് സാധിച്ചു.
ആദ്യ സിനിമയിലെ മികച്ച പ്രകടനം പിന്നീട് അങ്ങോട്ട് താരത്തിന് ഒരുപാട് നല്ല അവരസങ്ങളും സിനിമയിൽ നിന്നും ലഭിച്ചു.ആരെയും മയക്കുന്ന അഭിനയവും സൗന്ദര്യവും തന്നെയാണ് താരത്തെ മലയാള സിനിമയിൽ ഇത്രയധികം വൈറലാക്കിയത്.മലയാള സിനിമയിൽ ഒരുപിടി മികച്ച സിനിമകൾ സമ്മാനിച്ചതിന് ശേഷമാണ് താരം അന്യ ഭാഷയിലേക്ക് അരങ്ങേറുന്നത്.മലയാളത്തിന് പുറമെ തമിഴ് സിനിമയിലും സജിവമാണ് താരം.
അഭിനയത്തിൽ മാത്രമല്ല ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളും താരം നിർമിച്ചിട്ടുണ്ട്.സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് താരം പ്രശസ്ത സിനിമ സംവിധായകനായ ആഷിഖ് അബുവിനെ വിവാഹം കഴിക്കുന്നത്.വിവാഹത്തിന് ശേഷവും താരം സിനിമയിൽ സജീവമായി തന്നെയുണ്ടായിരുന്നു.അഭിനയത്തോടൊപ്പം തന്നെ ഡാൻസ് മേഖലയിലും സജീവമാണ് താരം. തന്റെ നിലപാടുകൾ ആരുടെ മുന്നിൽ പറയാനും ഒരു മടിയും ഇല്ലാത്ത ഒരു മലയാള നടി കൂടിയാണ് റിമ.
സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം ഒരുപാട് ആരാധകരുണ്ട്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ.ഹോട്ട് ബിക്കിനിയിൽ സുഹൃത്തിന്റെ കൂടെ അവധി ആഘോഷിക്കുകയുമാണ് താരമിപ്പോൾ.ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.വൈറലായ ചിത്രങ്ങൾ കാണാം.
The post ‘ഇത് നമ്മുടെ റിമ കലിങ്കൽ അല്ലെ’….കടൽക്കരയിൽ ഹോട്ട് ലുക്കിൽ തിളങ്ങി താരം…!!! appeared first on Mallu Talks.
from Mallu Articles https://ift.tt/pmaxPyb
via IFTTT