സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരവും താരത്തിന്റെ പ്രണയവും സ്വകാര്യ വിശേഷങ്ങളുമൊക്കെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു.
താരത്തിന്റെ ഏറ്റവും അടുത്ത സുഹൃത്ത് വൈഷ്ണവിനൊപ്പം ഉള്ള ഡാൻസ് വീഡിയോകളും യാത്രകളും ഒക്കെ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. യൂട്യൂബ് ചാനലും ഇരുവരും സജീവമായിരുന്നു. ഇരുവരും ഒരുമിച്ചുള്ള നിരവധി അഭിമുഖങ്ങളും ശ്രദ്ധേയമായിരുന്നു.
അടുത്തിടെ ആയിരുന്നു ഇരുവരുടെയും പ്രണയം തകർച്ചയുടെ വാക്കിലാണെന്നുള്ള സൂചനങ്ങൾ തന്നത്. പിന്നീട് ദിയ തന്നെ സോഷ്യൽ മീഡിയയിലൂടെ ബ്രേക്കപ്പിനെ കുറിച്ചുള്ള വാർത്തകളും ബ്രേക്കപ്പ് മറികടന്ന് ദിവസങ്ങളെ കുറിച്ചും പങ്കുവെച്ചത്. പക്ഷേ വൈഷ്ണവിനെപ്പറ്റിയും വൈഷ്ണവിന്റെ തുറന്നുപറച്ചിലും ഇതുവരെ പുറത്തുവന്നിരുന്നില്ല. ഇപ്പോഴത്തെ വൈഷ്ണവ് ഒരു യൂട്യൂബ് ചാനൽ നൽകി അഭിമുഖത്തിൽ കുറിച്ചും ബ്രേക്കപ്പിനെ കുറിച്ചും മനസ്സു തുറന്നിരിക്കുകയാണ് .
തങ്ങളുടെ അഭിപ്രായങ്ങൾ തമ്മിൽ സ്വരചേർച്ച ഇല്ലായിരുന്നുവെന്നും അങ്ങനെയാണ് പിരിയാം എന്ന ഘട്ടത്തിലേക്ക് എത്തിയതെന്നും രണ്ടുപേരും പരസ്പരം ആലോചിച്ചുറപ്പിച്ച ശേഷമാണ് ഈ തീരുമാനത്തിലെത്തിയതൊന്നും അറിയിച്ചിരുന്നു. എന്നാൽ ഇപ്പോൾ നല്ല സുഹൃത്തുക്കളാണെന്നും തമ്മിൽ കാണാറുണ്ടെന്നും സംസാരിക്കാറുണ്ടെന്നും പക്ഷേ പഴയ പോലുള്ള അടുപ്പം ഇല്ലെന്നും വൈഷ്ണവ് തുറന്നു പറഞ്ഞു
The post ഞങ്ങൾ ഇപ്പോഴും നല്ല സുഹൃത്തുക്കൾ: ദിയയുമൊത്തുള്ള വേർപിരിയലിന്റെ കാരണം പറഞ്ഞ് വൈഷ്ണവ് appeared first on Viral Max Media.
from Mallu Articles https://ift.tt/IdWizPb
via IFTTT