ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ ചുരുങ്ങിയ സമയം കൊണ്ട് സജീവമായ യുവ നടിയാണ് കൃതി ഷെട്ടി.ചുരുക്കം ചില സിനിമയിൽ മാത്രമാണ് താരം അഭിനയിച്ചത്.മോഡലിങ്ങിൽ മേഖലയിലൂടെയാണ് താരം ആദ്യമായ് തന്റെ കരിയർ ആരംഭിക്കുന്നത്.ചുരുങ്ങിയ സമയം കൊണ്ട് മോഡലിങ്ങിൽ തിളങ്ങിയ താരം വൈകാതെ തന്നെ സിനിമ അഭിനയത്തിൽ അരങ്ങേറുകുകയായിരുന്നു.2019 ൽ പുറത്തിറങ്ങിയ Super 30 എന്ന ഹിന്ദി സിനിമയിലൂടെയാണ് താരം ആദ്യമായി സിനിമയിൽ എത്തുന്നത്.ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് തെലുങ്ക് സിനിമയിലും താരം അരങ്ങേറി.ഇന്നിപ്പോൾ തെലുങ്ക് സിനിമയിലാണ് താരം കൂടുതലായി അഭിനയിക്കുന്നത്.
തമിഴ് തെലുങ്ക് ഹിന്ദി സിനിമയ്ക്ക് പുറമെ ഇപ്പോൾ ഇതാ താരം മലയാള സിനിമയിലും അരങ്ങേറിയിറക്കുകയാണ്.മലയാളത്തിൽ അജയന്റെ രണ്ടാം മോഷണം എന്ന സിനിമയിലാണ് താരം അഭിനയിക്കുന്നത്.തമിഴിൽ താരം ആദ്യമായി അഭിനയിച്ചത് 2022 ൽ പുറത്തിറങ്ങിയ The Warriorr എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലാണ്.ആരെയും മയക്കുന്ന അഭിനയവും സൗന്ദര്യവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.അഭിനയ ജീവിതത്തിൽ എത്തിയിട്ട് ചുരുങ്ങിയ സമയം കൊണ്ട് തന്നെ തന്റെതായ സ്ഥാനം കണ്ടെത്താനും താരത്തിന് സാധിച്ചു.
ഇനിയിപ്പോൾ ഒരുപാട് സിനിമയാണ് താരത്തിന്റേതായി പുറത്തുവരാനുള്ളത്.അഭിനയത്തോടൊപ്പം തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിലും സജീവമാണ് താരം.ഇൻസ്റ്റഗ്രാമിൽ മാത്രം താരത്തിന് അറുപത് ലക്ഷത്തിൽ കൂടുതൽ ആരാധകരുണ്ട് അതുകൊണ്ട് തന്നെ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ വലിയ തരംഗം സൃഷ്ടിക്കാറുണ്ട്.ആരെയും മോഹിപ്പിക്കുന്ന ഗ്ലാമർ ലുക്കും ശരീര ഭംഗിയും മറ്റുള്ള യുവ നടിമാരിൽ നിന്നും താരത്തെ മാറ്റി നിർത്തുന്നത്.
ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ കിടിലൻ ചിത്രങ്ങൾ .മഴയത്ത് കുട പിടിച്ച് നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.അതീവ ഹോട്ട് ലുക്കിലാണ് ഇത്തവണ താരമെത്തിയത്.കൂടുതലായും താരം തന്റെ ഗ്ലാമർ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റാക്കാറുള്ളത്.വൈറലായ താരത്തിന്റെ ചിത്രങ്ങൾ കാണാം.
The post ‘മഴയത്ത് കുട പിടിച്ച് ഗ്ലാമർ താരം ‘കൃതി ഷെട്ടി’…ഹോട്ടെന്ന് ആരാധകർ…!!! appeared first on Mallu Talks.
from Mallu Articles https://ift.tt/JhRydVi
via IFTTT