ചെറിയ പ്രായത്തിൽ തന്നെ സിനിമ അഭിനയ മേഖലയിൽ സജീവമായ ഒരുപാട് താരങ്ങളുണ്ട് നമ്മുടെ മലയാള സിനിമയിൽ അത്തരത്തിൽ ചെറിയ പ്രായത്തിൽ തന്നെ അഭിനയ ജീവിതത്തിൽ തന്റെതായ സ്ഥാനം ക്കാടെത്തിയ താരമാണ് എസ്തർ അനിൽ .2010ൽ പുറത്തിറങ്ങിയ നല്ലവൻ എന്ന സൂപ്പർ ഹിറ്റ് സിനിമയിൽ ചെറിയ വേഷം ചെയ്തുകൊണ്ടാണ് താരത്തിന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്.ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് ചെറുതും വലുതുമായി ഒട്ടേറെ സിനിമയിലും താരം അഭിനയിച്ചു.എന്നാൽ താരത്തിന്റെ സിനിമ ജീവിതം മാറിമറിയുന്നത് മോഹൻലാൽ നായകനായി എത്തിയ ദൃശ്യം എന്ന സൂപ്പർ ഹിറ്റ് സിനിമയ്ക്ക് ശേഷമാണ്.
സിനിമയിൽ മോഹൻലാലിന്റെ മകളുടെ വേഷത്തിലാണ് താരമെത്തിയത്.ഈ ഒറ്റ സിനിമയ്ക്ക് ശേഷം മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്താനും താരത്തിന് സാധിച്ചു.അഭിനയത്തിൽ മാത്രമല്ല താരം ടെലിവിഷൻ ഷോകളിൽ അവതാരകയായിട്ടും തിളങ്ങിയിട്ടുണ്ട്.ആരെയും മയക്കുന്ന സൗന്ദര്യവും ഗ്ലാമർ ലുക്കും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.മലയാളത്തിൽ തിളങ്ങിയ ശേഷം താരം അന്യ ഭാഷയിലേക്കും അരങ്ങേറിയിട്ടുണ്ട്.മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.
വർഷങ്ങൾക്ക് ശേഷം ദൃശ്യത്തിന്റെ രണ്ടാം പതിപ്പിലും എസ്തർ തന്നെയാണ് അഭിനയിച്ചത്.എന്നാൽ താരം ആളാകെ മാറി അതീവ സുന്ദരിയായിട്ടാണ് രണ്ടാം ഭാഗത്തിൽ എത്തിയത്.സിനിമയിൽ താരത്തിന്റെ അഭിനയം മലയാളികൾ ഏറ്റെടുക്കുകയായിരുന്നു.ഇന്നിപ്പോൾ മലയാള സിനിമയിലെ അറിയപ്പെടുന്ന യുവ നടിമാരിൽ മുന്നിൽ നിൽക്കുന്ന പേര് തന്നെയാണ് താരത്തിന്റേത്.ആരെയും മയക്കുന്ന സൗന്ദര്യവും ഗ്ലാമർ ലുക്കും തന്നെയാണ് താരത്തിന്റെ കരുത്ത്.
സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം മില്യൺ കണക്കിന് ആരാധകരുണ്ട് അതുകൊണ്ട് തന്നെ താരത്തിന്റെ ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്.ഇപ്പോൾ ഇതാ അത്തരത്തിൽ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഹോട്ട് ചിത്രങ്ങൾ.അതീവ ഹോട്ട് ലുക്കിൽ എത്തിയ താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിയിരിക്കുകയാണ്.കൂടുതലായി താരം ഇപ്പോൾ തന്റെ ഗ്ലാമർ ചിത്രങ്ങൾ തന്നെയാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റാക്കാറുള്ളത്.വൈറലായ താരത്തിന്റെ ഫോട്ടോസ് കാണാം.
The post ‘കിടിലൻ സെക്സി ലുക്കിൽ ‘എസ്തർ അനിൽ’…ഫോട്ടോസ് വൈറൽ…!!! appeared first on Mallu Talks.
from Mallu Articles https://ift.tt/kFTOaLo
via IFTTT