മലയാള നടിയും മോഡലായുമായി തിളങ്ങി നിൽക്കുന്ന ഗ്ലാമർ താരമാണ് ജാനകി സുധീർ.മോഡലിങ്ങിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.ചുരുങ്ങിയ സമയം കൊണ്ട് മോഡലിങ്ങിൽ തിളങ്ങിയ താരം വൈകാതെ തന്നെ അഭിനയ മേഖലയിലും അരങ്ങേറുകയായിരുന്നു.ചങ്ക്‌സ് എന്ന മലയാള സിനിമയിൽ ചെറിയ വേഷം ചെയ്തുകൊണ്ടാണ് താരത്തിന്റെ സിനിമ ജീവിതത്തിന്റെ തുടക്കം.ചെറിയ വേഷങ്ങൾ ചെയിത താരം ഒരുപാട് ഷോർട് ഫിലിമിലും വെബ്‌സീരിസിലും അഭിനയിച്ചിട്ടുണ്ട്.ഒരുപാട് സിനിമയിലൊന്നും താരം അഭിനയിച്ചിട്ടില്ല.
മോഡലിങ് മേഖലയിലെ കഴിവ് താരത്തെ ബിഗ്‌ബോസ് സീസൺ 4 ലെ മത്സരാർത്ഥിയായും അവസരം ലഭിച്ചിരുന്നു.ഈ ഒറ്റ പരിപാടികൊണ്ട് മലയാള പ്രേക്ഷകരുടെ ഇഷ്ടവും താരം നേടിയെടുത്തിരുന്നു.ആരെയും മയക്കുന്ന ഗ്ലാമർ ലുക്കും സൗന്ദര്യവും തന്നെയാണ് താരത്തെ മലയാളികളുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.2022 ൽ പുറത്തിറങ്ങിയ ഹോളി മൗണ്ട് എന്ന സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്.സിനിമയിൽ ഒരു ലെസ്ബിയൻ കഥാപാത്രമായിട്ടാണ് താരമെത്തിയത്.ഈ സിനിമ വലിയ വിജയമാണ് നേടിയെടുത്തത്.
ഇന്നിപ്പോൾ അഭിനയത്തിൽ സജീവമായി തന്നെയുണ്ട് താരം.മോഡലിങ്ങിൽ സജീവമായ താരത്തിന് സോഷ്യൽ മീഡിയയിൽ മാത്രം ലക്ഷകണക്കിന് ആരാധകരുണ്ട് അതുകൊണ്ട് തന്നെ താരം പങ്കുവയ്ക്കുന്ന ഫോട്ടോഷൂട്ടുകളും വീഡിയോകളും എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ നിമിഷ നേരംകൊണ്ട് വൈറലാവാറുണ്ട്.ആരെയും മോഹിപ്പിക്കുന്ന ഗ്ലാമർ ലുക്കും ശരീര ഭംഗിയും തന്നെയാണ് താരത്തിന്റെ ശക്തി.
ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഹോട്ട് ആൻഡ് ഗ്ലാമർ ചിത്രങ്ങൾ.ബിക്കിനിയിൽ അതീവ ഗ്ലാമർ ആയിട്ടാണ് ഇത്തവണ താരമെത്തിയത്.ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.ഇതിന് മുൻപും ഇത്തരത്തിൽ ബിക്കിനി ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പോസ്റ്റാക്കിയിട്ടുണ്ട്.ആരെയും മോഹിപ്പിക്കുന്ന ശരീര സൗന്ദര്യം തന്നെയാണ് താരത്തെ ഇത്രയധികം വൈറലാകുന്നത്.വൈറലായ താരത്തിന്റെ ബിക്കിനി ചിത്രങ്ങൾ കാണാം.
The post ‘ഹോട്ട് ബിക്കിനിയിൽ ആരാധകരെ ഞെട്ടിച്ച് ‘ജാനകി സുധീർ’…ഫോട്ടോസ് കാണാം..!!! appeared first on Mallu Talks.
from Mallu Articles https://ift.tt/5nY3DqL
via IFTTT