പടടസരയൽ സനദരയയ ദൽഷ പരസനനൻകലയണ കഴഞഞവനന ആരധകർ!!

ഡാൻസ് മേഖലയിലൂടെ മലയാളികൾക്ക് സുപരിചതയായ താരമാണ് ദിൽഷ പ്രസന്നൻ.2014 ൽ ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.ഡാൻസ് മേഖലയിൽ തന്റേതായ ഇടം കണ്ടെത്താനും താരത്തിന് സാധിച്ചു.ഡാൻസ് മേഖലയിൽ തിളങ്ങിയ ശേഷമാണ് താരത്തെ മലയാളികൾ കൂടുതൽ ശ്രദ്ധിക്കുവാൻ തുടങ്ങുന്നത്.ഇന്നിപ്പോൾ അഭിനയത്തിലും സജീവമാണ് താരം.എന്നാൽ താരത്തെ ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട്ട താരമാക്കി മാറ്റിയത് ബിഗ്‌ബോസ് എന്ന റിയാലിറ്റി ഷോയ്ക്ക് ശേഷമാണ്.

2022 ലെ ബിഗ്‌ബോസ് വീട്ടിലെ കരുത്തുറ്റ മത്സരാർത്ഥിയായിരുന്നു താരം.ബിഗ്‌ബോസിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ഒരു ലേഡി ബിഗ്‌ബോസ് വിജയി ആവുന്നത്.ഈ ഒറ്റ പരിപാടികൊണ്ട് മലയാളികളുടെ ഇഷ്ട്ട താരമാകുവാനും താരത്തിന് സാധിച്ചു.ഡാൻസ് മേഖലയിലൂടെയാണ് തരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്.ആരെയും മയക്കുന്ന ഡാൻസ് ചുവടുകളൂം സൗന്ദര്യവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കിയത്.

ഒരുപക്ഷെ ബിഗ്‌ബോസിൽ എത്തിയതിന് ശേഷമാണ് താരത്തിന്റെ ജീവിതം മാറിമറിയുവാൻ തുടങ്ങുന്നത്.ബിഗ്‌ബോസ് 4 വിജയിച്ച ശേഷം താരം പുതിയൊരു ജീവിതത്തിലേക്ക് കടക്കുകയായിരുന്നു.ഇന്നിപ്പോൾ സോഷ്യൽ മീഡിയയിൽ മാത്രം ലക്ഷകണക്കിന് ആരാധകരുണ്ട് താരത്തിന്.ഡാൻസ് മേഖല കൂടാതെ ഇപ്പോൾ ഇതാ അഭിനയത്തിലും സജീവമാകുവാൻ ഒരുങ്ങുകയാണ് ഈ താര സുന്ദരി.അഭിനയത്തോടൊപ്പം തന്നെ ഉൽഘാടന വേദികളിലും സജീവമാണ് താരം.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ സാരി ചിത്രങ്ങൾ.പട്ടുസാരിയിൽ ഒരു കല്യാണ പെണ്ണിന്റെ ലുക്കിലാണ് താരമെത്തിയത്.ചിത്രങ്ങൾ ഇപ്പോൾ ആരാധകർക്കിടയിൽ വൈറലായിരിക്കുകയാണ്.ഫോട്ടോസ് വൈറലായതോടെ ആരാധകരുടെ കമന്റ് കൊണ്ട് നിറയുകയാണ് താരത്തിന്റെ ഇൻസ്റ്റഗ്രാം.വൈറലായ താരത്തിന്റെ ക്യൂട്ട് സാരി ചിത്രങ്ങൾ കാണാം.

The post ‘പട്ടുസാരിയിൽ സുന്ദരിയായി ‘ദിൽഷ പ്രസന്നൻ’…കല്യാണം കഴിഞ്ഞുവോന്ന് ആരാധകർ…!! appeared first on Mallu Talks.



from Mallu Articles https://ift.tt/1rhpZFs
via IFTTT
Previous Post Next Post