ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ പ്രിയങ്കരിയായ താരമാണ് നിത്യാദാസ്. കണ്മഷി, പറക്കും തളിക തുടങ്ങി നിരവധി സിനിമകളിൽ നിത്യാ വേഷമിട്ടിട്ടുണ്ട്. വിവാഹത്തിനുശേഷം താരം അഭിനയരംഗത്ത് നിന്നും കുറച്ചുനാൾ ഇടവേള എടുത്തിരുന്നു. പിന്നീട് മക്കൾ ജനിച്ചതിനു ശേഷമായിരുന്നു താരം അഭിനയരംഗത്തേക്ക് വീണ്ടും തിരികെയ്യെത്തിയത്.
മലയാളത്തിലും തമിഴിലുമായി ഒരുപിടി നല്ല സീരിയലുകളിലും നിത്യ വേഷമിട്ടിരുന്നു. ഇപ്പോൾ ഓണക്കാലത്ത് മകൾക്കൊപ്പം ഏറ്റവും പുതിയ ഫോട്ടോഷൂട്ട് മായാണ് നിത്യ എത്തിയിരിക്കുന്നത്. ഓണക്കാലത്ത് വിശേഷങ്ങൾ പങ്കു വച്ചുകൊണ്ട് താരം സ്വകാര്യമാധ്യമങ്ങൾക്ക് അഭിമുഖങ്ങൾ വരെ നൽകിയിരുന്നു. ഇൻസ്റ്റഗ്രാമിലൂടെയാണ് മകളും നിത്യയും പുതിയ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുന്നത്. താരവും മകളും കേരളീയ തനിമയോട് ചേർന്ന് നിൽക്കുന്ന വസ്ത്രങ്ങളും ആഭരണങ്ങളും മേക്കപ്പ് ആയിരുന്നു അണിഞ്ഞിരിക്കുന്നത്.
നിരവധി പേരാണ് ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.ഒറ്റനോട്ടത്തിൽ അമ്മയും മോളും അല്ലെന്നു തോന്നും കൂട്ടുകാരികളെ പോലെയുണ്ടെന്നും എങ്ങനെയാണ് ഇത്ര ചെറുപ്പം നിലനിർത്തുന്നത് എന്നൊക്കെയുള്ള കമന്റുകളാണ് നിത്യയ്ക്ക് നേരെ ആരാധകർ ചോദിച്ചത്. ഇതിനുള്ള മറുപടിയൊന്നും താരം ഇതുവരെ നൽകിയിട്ടില്ല. ഭർത്താവിൻറെ പേര് അരവിന്ദ് എന്നാണ്. ഭർത്താവ് കാശ്മീർ സ്വദേശിയാണ്. രണ്ടു മക്കളാണ് നിത്യക്കു ഉള്ളത്. ഒരു മകനും മകളും, മകൾ സോഷ്യൽ മീഡിയയിൽ വളരെയധികം ആക്ടീവ് ആണ്.
The post സന്തൂർ മമ്മി എന്നൊക്കെ പറഞ്ഞാൽ ഇതാണ്!!! നിത്യയുടെ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ appeared first on Viral Max Media.
from Mallu Articles https://ift.tt/z3ok95f
via IFTTT