ബി ബി കുടുംബത്തിൻറെ രാജാവാണങ്ങ്, ആശംസകൾ!!! സ്നേഹത്തിൽ പൊതിഞ്ഞ വാക്കുകളുമായി ബഷീറിൻറെ ഭാര്യമാർ

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയെടുത്ത കലാകാരനാണ് ബഷീർ ബഷീ.ബിഗ് ബോസിലൂടെ ആയിരുന്നു താരത്തിന്റെ സ്വകാര്യ ജീവിതം വളരെയധികം മാധ്യമശ്രദ്ധ പിടിച്ചുപറ്റിയത്. രണ്ടു ഭാര്യമാരുള്ള ബഷീർ ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യൽ മീഡിയ സെലിബ്രിറ്റിയായി മാറിയത്. നിരന്തരം വിടാതെയുള്ള വാർത്തകളും  ബഷീറിനെ ചുറ്റിപ്പറ്റി ഷോ കഴിഞ്ഞ ശേഷം ഉണ്ടായിരുന്നു   രണ്ടു ഭാര്യമാരും യൂട്യൂബ് ചാനലുമൊക്കെയായി ബഷീർ വാർത്തകൾ എല്ലാം നിറഞ്ഞുനിന്നു.

താരത്തിന്റെ പിറന്നാൾ വിശേഷമാണ് രണ്ടു ഭാര്യമാരും യൂട്യൂബിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പങ്കുവയ്ക്കുന്നത്.കുടുംബം ഒത്തുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് രണ്ടു ഭാര്യമാരും എഴുതിയിരിക്കുന്നത്.

ബീബി കുടുംബത്തിലെ രാജാവിന് ആശംസകൾ എന്നായിരുന്നു. ബഷീറിൻറെ ആദ്യ ഭാര്യ സുഹാനയും രണ്ടാമത്തെ ഭാര്യ മഷൂറയും ആദ്യ വിവാഹത്തിലെ രണ്ട് മക്കളും രണ്ടാമത്തെ വിവാഹത്തിലെ ഒരു മകനും ചേർന്നുള്ള ചിത്രമായിരുന്നു പങ്കുവെച്ചത്. ഈ അടുത്തയായിരുന്നു രണ്ടാമത്തെ ഭാര്യക്ക് ഒരു കുഞ്ഞു ജനിച്ചത്. രണ്ടും പ്രണയവിവാഹം തന്നെയായിരുന്നു.

ബിഗ് ബോസ് കഴിഞ്ഞതിനുശേഷം യൂട്യൂബിലൂടെയാണ് താരങ്ങൾ പ്രേക്ഷകശ്രദ്ധ നേടിയെടുക്കാൻ തുടങ്ങിയത്.  രണ്ടു ഭാര്യമാർക്കും മക്കൾക്കും എല്ലാം യൂട്യൂബ് ചാനലുമുണ്ട്. അതുകൊണ്ടുതന്നെ ലക്ഷങ്ങളുടെ വരുമാനമാണ് ബഷീറിനെ മാസംതോറും തേടിയെത്തുന്നത്.

The post ബി ബി കുടുംബത്തിൻറെ രാജാവാണങ്ങ്, ആശംസകൾ!!! സ്നേഹത്തിൽ പൊതിഞ്ഞ വാക്കുകളുമായി ബഷീറിൻറെ ഭാര്യമാർ appeared first on Viral Max Media.



from Mallu Articles https://ift.tt/flr9sja
via IFTTT
Previous Post Next Post