‘അമ്പോ..സാരിയിൽ അതീവ സുന്ദരിയായി ‘നിമിഷ സജയൻ’…..ഫോട്ടോസ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ..!!!!

മലയാള സിനിമയിൽ ചുരുങ്ങിയ സമയം കൊണ്ട് തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് നിമിഷ സജയൻ.ചെറിയ വേഷങ്ങൾ സിനിമയിൽ ചെയ്തുകൊണ്ടാണ് താരത്തിന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്.2017 ൽ പുറത്തിറങ്ങിയ C/O Saira Banu എന്ന മലയാള സിനിമയിലൂടെയാണ് താരം ആദ്യമായി സിനിമയിൽ അരങ്ങേറുന്നത്.ആദ്യ സിനിമയിൽ തന്നെ മലയാളികളുടെ ഇഷ്ട്ട താരമാകുവാനും താരത്തിന് സാധിച്ചു.ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് അങ്ങോട്ട് ഒരുപാട് സിനിമയിലും താരം അഭിനയിച്ചു.

അഭിനയത്തിൽ അരങ്ങേറിയിട്ട് ചുരുങ്ങിയ സമയം കൊണ്ട് തന്നെ തന്റെതായ ഇടം കണ്ടെത്താനും താരത്തിന് സാധിച്ചു.അഭിനയത്തിന്റെ ഫലമായി 2019 ലെ മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡും താരം നേടിയെടുത്ത്.ആരെയും മയക്കുന്ന അഭിനയം തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമായി മാറ്റുന്നത്.സിനിമയിൽ സൗന്ദര്യത്തിന് സ്ഥാനമില്ലെന്ന് തെളിയിച്ച ഒരു നടി കൂടിയാണ് നിമിഷ.ഇന്നിപ്പോൾ സിനിമ മേഖലയിൽ സജീവമായി തന്നെയുണ്ട് താരം.

മലയാളത്തിന് പുറമെ ഇംഗ്ലീഷ് മറാത്തി സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.തുറമുഖം എന്ന മലയാള സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്.കൂടാതെ ഇനി ഒരുപാട് സിനിമയിലും താരം അഭിനയിച്ചു കൊണ്ടിരിക്കുകയാണ്.അഭിനയത്തോടൊപ്പം തന്നെ താരം സോഷ്യൽ മീഡിയയിലും സജീവമാണ് താരം.സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം ഒരുപാട് ആരാധകരുണ്ട്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ കിടിലൻ ചിത്രങ്ങൾ.സാരിയിൽ അതീവ സുന്ദരിയായിട്ടാണ് ഇത്തവണ താരം സോഷ്യൽ മീഡിയയിൽ എത്തിയത്.ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.സാരിയിൽ ഇതിന് മുൻപും ഇത്തരത്തിൽ സ്റ്റൈലിഷ് ലുക്കിൽ താരം എത്തിയിട്ടുണ്ട്.വൈറലായ ഫോട്ടോസ് കാണാം.

The post ‘അമ്പോ..സാരിയിൽ അതീവ സുന്ദരിയായി ‘നിമിഷ സജയൻ’…..ഫോട്ടോസ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ..!!!! appeared first on Mallu Talks.



from Mallu Articles https://ift.tt/BedH230
via IFTTT
Previous Post Next Post