‘കുട്ടിയുടുപ്പിൽ വീണ്ടും ഞെട്ടിച്ച് ‘ദേവിക സഞ്ജയ്’…ഫോട്ടോസ് കാണാം…!!!

മലയാള സിനിമയിൽ ഇപ്പോൾ ഒരുപാട് യുവ താരങ്ങളുണ്ട്.ബാല താരമായി സിനിമയിൽ എത്തിയ യുവ നടിമാർ എല്ലാം തന്നെ ഇപ്പോൾ മലയാള സിനിമയിലും അന്യ ഭാഷയിലും സജീവമായിരിക്കുകയാണ്.അത്തരത്തിൽ ബാല താരമായി മലയാള സിനിമയിൽ എത്തിയ നടിയാണ് ദേവിക സഞ്ജയ്.ഫഹദ് ഫാസിൽ നായകനായി എത്തിയ ഞാൻ പ്രകാശൻ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരത്തിന്റെ അഭിനയ ജീവിതത്തിന്റെ ആരംഭം.

ആദ്യ സിനിമയിലെ അഭിനയം തന്നെ മലയാളികൾ ഏറ്റെടുക്കുകയും പിന്നീട് ഒരുപാട് വേഷങ്ങൾ താരത്തിന് മലയാളത്തിൽ നിന്നും ലഭിച്ചിരുന്നു.അഭിനയ ജീവിതത്തിൽ എത്തിയിട്ട് ഒരുപാട് സിനിമയിൽ ഒന്നും അഭിനയിച്ചില്ലെങ്കിൽപോലും താരം അഭിനയിച്ച സിനിമകൾ എല്ലാം തന്നെ മലയാളികൾ ഏറ്റെടുക്കുകയായിരുന്നു.മലയാളത്തിൽ അവസാനമായി താരം അഭിനയിച്ചത് മകൾ എന്ന സിനിമയിലാണ്.ഒരു ഇടവേളയ്ക്ക് ശേഷം മീരാജാസ്മിന്റെ മടങ്ങി വരവ് കുടിയായിരുന്നു ഈ സിനിമയിലൂടെ.

അഭിനയത്തോടപ്പം തന്നെ സോഷ്യൽ മീഡിയയിലും മോഡലിങ്ങിലും സജീവമാണ് താരം.ആരെയും മയക്കുന്ന ഗ്ലാമർ ലുക്ക് തന്നെയാണ് ഇപ്പോൾ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.പഴയ കുട്ടിത്താരമല്ല ഇപ്പോൾ ദേവിക വളർന്ന് ഒരു നായികയുടെ ലെവലിൽ എത്തിയിരിക്കുകയാണ് .സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം ലക്ഷകണക്കിന് ആരാധകരുണ്ട് ഇപ്പോൾ.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ.കുട്ടിയുടുപ്പിൽ അതീവ ഹോട്ടായിട്ടാണ് ഇത്തവണ താരമെത്തിയത്.ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് .ഇപ്പോൾ കൂടുതലായി താരം തന്റെ ഗ്ലാമർ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റാക്കാറുള്ളത്.വൈറലായ താരത്തിന്റെ ഫോട്ടോസ് കാണാം.

The post ‘കുട്ടിയുടുപ്പിൽ വീണ്ടും ഞെട്ടിച്ച് ‘ദേവിക സഞ്ജയ്’…ഫോട്ടോസ് കാണാം…!!! appeared first on Viral Max Media.



from Mallu Articles https://ift.tt/STsyegM
via IFTTT
Previous Post Next Post