അമൃതയുടെയും ഗോപി സുന്ദറിന്റെയും മക്കളുടെ കാര്യമാണ് കഷ്ടം. കണ്ടമാനം കാശ് വന്നു കയറിയതുകൊണ്ടാണ് അയാൾ ഇങ്ങനെയായത്. ഗോപി സുന്ദരനെതിരെ ശാന്തിവിള ദിനേശ് രംഗത്ത്

സംഗീതസംവിധായകനായ ഗോപി സുന്ദരനെ കുറിച്ച് അറിയാത്തവരായി ആരും ഉണ്ടായിരിക്കില്ല. അദ്ദേഹത്തിന് സ്വകാര്യജീവിതം ആയിരിക്കും ഒരുപക്ഷേ കൂടുതലായും മാധ്യമങ്ങളിൽ ഇടം നേടാറുണ്ട് ഉണ്ടാവുക ആദ്യ വിവാഹബന്ധം വേർപിരിഞ്ഞതിനുശേഷം ആണ് ഗായികയായ അഭയാ ഹിരണ്യയുമായി ലിവിങ് ടുഗതർ ബന്ധത്തിലുള്ള താരം എത്തിയത് തുടർന്നാണ് ഗായികയായ അമൃത സുരേഷുമായി മറ്റൊരു ലിവിങ് ടുഗതർ ബന്ധം താരം ആരംഭിക്കുന്നത്. ആ ബന്ധവും ഏകദേശം വേർപിരിയലിൽ എത്തി എന്ന് തരത്തിലുള്ള വാർത്തകളാണ് അടുത്തകാലത്ത് പുറത്തുവരുന്നത് ഈ സാഹചര്യത്തിൽ ഗോപി സുന്ദരനെ കുറിച്ച് സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ശാന്തിവിള ദിനേശ് നടത്തിയ പരാമർശമാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്

വളരെ പെട്ടെന്ന് കാശുണ്ടാക്കിയ ഒരു സംഗീത സംവിധായകന്റെ പേര് പറയാൻ പറഞ്ഞാൽ ഗോപി സുന്ദറിന്റെ പേരായിരിക്കും താൻ പറയുന്നത് എന്നായിരുന്നു ശാന്തിവിള ദിനേശ് പറഞ്ഞത് അത്ഭുതങ്ങൾ ഒന്നും തന്നെ വലുതായി സൃഷ്ടിക്കാൻ സാധിച്ചില്ലെങ്കിൽ പോലും കാശും അവസരവും ഒരുപാട് ലഭിച്ച ഒരു വ്യക്തിയാണ് അയാൾ എന്നും റീ റെക്കോർഡിങ്ങിനും പാട്ടിനും ചേർത്ത് വാങ്ങുന്ന പ്രതിഫലം ഒരിക്കലും ഒരാൾ തന്നോട് പറഞ്ഞപ്പോൾ താൻ ഞെട്ടിപ്പോയിരുന്നു എന്നുമാണ് ദിനേശ് പറഞ്ഞത്. മലയാള സിനിമ ലോകത്ത് ഇരുത്തം വന്ന ഒരു സംഗീത സംവിധായകന് പോലും ഇത്രയും വലിയ തുക ലഭിക്കില്ല എന്നു കൂടി അദ്ദേഹം പറഞ്ഞിരുന്നു

ഒരുപാട് പണം വന്നു കയറിയതുകൊണ്ടാണ് ജീവിതശൈലിയിൽ മാറ്റങ്ങൾ ഉണ്ടായത് എന്നും 45 വയസ്സുള്ളയാളെ ഉപദേശിക്കേണ്ട ആവശ്യമില്ല എന്നും അയാൾ അയാളുടെ വഴിക്ക് പോവുകയാണ് ചെയ്യുന്നത് എന്നും പറയുന്നുണ്ട് അയാളുടെ മൂത്ത മകൻ അറിവ് വെച്ച് കുട്ടിയാണ് എന്നും ദിനേശ് ചൂണ്ടി കാണിക്കുന്നുണ്ട് ലിവിങ് ടുഗതർ എന്നത് അയാളുടെ സ്വാതന്ത്ര്യമാണ് പക്ഷേ പൊതുവേദിയിൽ ഒക്കെ പങ്കാളിയെ കെട്ടിപ്പിടിച്ച് നിൽക്കുന്ന ചിത്രം കണ്ടപ്പോൾ തനിക്ക് പോലും അരോചകമാണ് തോന്നുന്നത് ഒന്നുമല്ലെങ്കിലും 18 വയസ്സായ ഒരാൺകുട്ടി വളർന്നുവരികയല്ലേ രണ്ടു കുട്ടികളും സ്കൂളിലും കോളേജിലും ഒക്കെ പോകുമ്പോൾ അച്ഛനല്ലേ മൂന്നാമത്തെ ഭാര്യയുമായി നിൽക്കുന്നത് എന്ന് ചോദിക്കുന്നത് വലിയ കഷ്ടം ഉണ്ടാക്കുന്ന കാര്യമാണ് അവരുടെ അമ്മയായ പ്രിയ വളരെ ബോൾഡ് ആണെന്ന് തോന്നുന്നു പോകുന്നെങ്കിൽ പോകട്ടെ എന്ന് ആണ് അവർ വിചാരിച്ചിരിക്കുന്നത് എങ്കിലും കുട്ടികളുടെ കാര്യം വലിയ കഷ്ടമാണ് അമൃതയ്ക്കും ഒരു പെൺകുട്ടിയുണ്ട് വിവാഹമോചിതരാകുന്ന സെലിബ്രേറ്റുകളുടെ കുട്ടികളുടെ കാര്യം വലിയ കഷ്ടമാണ് എന്നും ശാന്തിവിള ദിനേശ് പറയുന്നുണ്ട് 100% ഈ അഭിപ്രായത്തോട് യോജിക്കുന്നു എന്നാണ് ആരാധകർ പറയുന്നത്

The post അമൃതയുടെയും ഗോപി സുന്ദറിന്റെയും മക്കളുടെ കാര്യമാണ് കഷ്ടം. കണ്ടമാനം കാശ് വന്നു കയറിയതുകൊണ്ടാണ് അയാൾ ഇങ്ങനെയായത്. ഗോപി സുന്ദരനെതിരെ ശാന്തിവിള ദിനേശ് രംഗത്ത് appeared first on Viral Max Media.



from Mallu Articles https://ift.tt/WiJXZw4
via IFTTT
Previous Post Next Post