മാധ്യമ രംഗത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച വ്യക്തിയാണ് സുജയ പാർവതി വളരെ ചെറിയ സമയം കൊണ്ട് തന്നെ മാധ്യമപ്രവർത്തക എന്ന നിലയിൽ ശ്രദ്ധ നേടാൻ സുജയ്ക്ക് സാധിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ എല്ലാം നിറഞ്ഞുനിൽക്കുന്ന വ്യക്തിയാണ് സുജയ പാർവതി ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അത് തന്നെ മുതലാളി ആണെങ്കിൽ പോലും കുറിക്ക് കൊള്ളുന്ന മറുപടി നൽകുക എന്നതാണ് സുജയുടെ രീതി
കഴിഞ്ഞദിവസം അത്തരത്തിൽ റിപ്പോർട്ടർ ചാനലിൽ നടന്ന സുജയും നികേഷും തമ്മിലുള്ള ചർച്ച ഒരല്പം അതിൽ കടന്നു എന്നാണ് പ്രേക്ഷകർ പറയുന്നത് കാരണം ഒരുപാട് സംസാരിക്കുന്നുണ്ട് ഈ ഒരു ചർച്ചയിൽ കഴിഞ്ഞദിവസം ഷൂവിൽ എത്തിയോ പ്രതിഷേധം എന്ന വിഷയത്തെക്കുറിച്ച് ആയിരുന്നു ഇവർ സംസാരിച്ചത് ഇതിനിടയിലാണ് ചർച്ച ഒരല്പം അതിൽ കിടക്കുന്നതായി പ്രേക്ഷകർക്കും തോന്നിയത് മുഖ്യമന്ത്രിയെ വഴിയിൽ അക്രമിച്ചതിനെ കുറിച്ച് ചർച്ച നടന്നപ്പോൾ നികേഷ് കുമാർ വളരെ രോഷത്തോടെ സംസാരിക്കുകയായിരുന്നു ചെയ്തത്. നികേഷ് തന്റെ വാദങ്ങൾ നിരത്തിയപ്പോൾ സുജ തന്റെ നിലപാട് വ്യക്തമാക്കുകയായിരുന്നു ചെയ്തത്
നവ കേരള സദസിൽ രാവിലെ മുതൽ വൈകിട്ട് വരെ ലക്ഷക്കണക്കിന് പരാതികൾ ലഭിക്കുമ്പോൾ ഇക്കാര്യത്തെ പുച്ഛിക്കാൻ പാടില്ല എന്നാണ് നികേഷ് സുജയോട് ആദ്യം സംസാരിച്ചത് ഇത്രത്തോളം പരാതികൾ ലഭിക്കുന്നത് ജനങ്ങളെ എല്ലാ കാര്യങ്ങളും അടുത്തതുകൊണ്ടാണ് എന്ന് സുജയ മറുപടി പറയുകയും ചെയ്തു ഇതോടെയാണ് പ്രകോപനം തുടങ്ങിയത് ബിജെപി ഹാൻഡിൽകൾക്ക് ട്രോൾ ഉണ്ടാക്കാൻ വേണ്ടി മുഖഭാവം കാട്ടുക ആ രീതിയിൽ വർത്തമാനം പറയുക അതാണ് സുജയുടെ അജണ്ട എന്നായിരുന്നു നികേഷ് പറഞ്ഞത്
നിങ്ങളുടെ പ്രശ്നം അതാണ് നിങ്ങൾ എടുക്കുന്ന നിലപാട് ആർഎസ്എസ്കാർക്ക് ട്രോൾ ഉണ്ടാക്കാനുള്ള വസ്തുക്കൾ സൃഷ്ടിക്കുക എന്നതാണ് ഉടനെതന്നെ സുജയം മറുപടിയും പറഞ്ഞു സാർ പറയുന്നതെല്ലാം ശരിയെന്ന് പറഞ്ഞു നിൽക്കണോ.?ഇങ്ങനെയായിരുന്നു സുജയുടെ ചോദ്യം. നിങ്ങളുടെ വിയോജിപ്പ് നിങ്ങളുടെ സമയത്താണ് പറയേണ്ടത് അല്ലാതെ എല്ലാത്തിലും കയറി തലയിടുന്നത് ശരിയായ രീതിയല്ല എന്ന് നിഷ് അപ്പോൾ പറയുന്നു ഞാൻ പറയുന്നതിനിടയിൽ കയറി പറയാൻ വരണ്ട സംഘപരിവാർ അജണ്ട എന്റെ അടുത്ത് ഇറക്കാൻ നിൽക്കണ്ട ഇങ്ങനെയായിരുന്നു നികേഷ് സുജയോട് സംസാരിച്ചത് ഇതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.
The post സംഘപരിവാർ അജണ്ട എന്റെ അടുത്ത് ഇറക്കാൻ നിൽക്കണ്ട, നികേഷ് കുമാർ. appeared first on Viral Max Media.
from Mallu Articles https://ift.tt/rXwJGlT
via IFTTT