താര സംഘടനയായ അമ്മയുടെ മേൽനോട്ടത്തിൽ നടത്തിയ അഭിനയ ഇന്ത്യൻ സേവ് എന്ന നൃത്ത ശില്പശാലയുടെ സർട്ടിഫിക്കറ്റ് വിതരണം നടത്തി മമ്മൂട്ടി. ചടങ്ങിൽ രചന നാരായണൻകുട്ടിയെ പ്രഫസർ എന്ന് വിളിക്കണം എന്നായിരുന്നു മമ്മൂട്ടി വെളിപ്പെടുത്തിയത്. ഒരു കോളേജിൽ ഡാൻസ് പ്രൊഫസറായി അടുത്തിടെ ജോലിയിൽ പ്രവേശിച്ചു എന്നും രചന നാരായണൻകുട്ടി അറിയിച്ചിരുന്നു. ജീവിതത്തിലെ പല സന്ദർഭങ്ങളിലും മമ്മൂട്ടി തന്ന ഉപദേശങ്ങൾ വലിയ പാഠം ആയിട്ടുണ്ട് എന്നായിരുന്നു രചന നാരായണൻകുട്ടി ചടങ്ങിൽ അറിയിചത്.
രചന ടീച്ചറൊന്നും വിളിക്കുന്നത് തെറ്റില്ല.ഡാൻസ് ടീച്ചറായാണ് രചനങ്ങളും പ്രവർത്തിക്കുന്ന സാധാരണ ടീച്ചറൊന്നുമല്ല. പ്രൊഫസറിഞ്ഞ് വിളിക്കണം. ഇത് ഞാൻ എങ്ങനെ അറിഞ്ഞു എന്നായിരിക്കും ഇപ്പോൾ ആലോചിക്കുന്നത് എന്നായിരുന്നു മമ്മൂട്ടി ചടങ്ങിൽ രസകരമായി പറഞ്ഞത്. അതേസമയം മമ്മൂട്ടിയുടെ വാക്കുകൾ വലിയ അമ്പരപ്പോടുകൂടിയായിരുന്നു രചന വേദിയിൽ കേട്ടിരുന്നതും. മറുപടിയിൽ മമ്മൂക്ക പറഞ്ഞതിന്റെ വാസ്തവം രചനയും വെളിപ്പെടുത്തി.
മമ്മൂട്ടി ചടങ്ങിൽ എത്തിയപ്പോൾ ഒരുപാട് സന്തോഷം തോന്നിയതും ചില വ്യക്തികളുടെ സാന്നിധ്യം നമ്മളെ കൂടുതൽ പ്രചോദിപ്പിക്കും എന്നും ഒരു ആക്ടർ എന്ന നിലയിൽ മമ്മൂട്ടി ഒരു അത്ഭുതം ആണെന്നും രചന അഭിമുഖ ചടങ്ങിൽ പറഞ്ഞു.
The post രചന ഇനി നടി മാത്രമല്ല, പുതിയ പദവി!!! സന്തോഷവാർത്ത വെളിപ്പെടുത്തി മമ്മൂട്ടി appeared first on Viral Max Media.
from Mallu Articles https://ift.tt/ZzysRph
via IFTTT