ഇനി അവശേഷിക്കുന്നത് മണിക്കൂറുകൾ!!! ജിപിയുടെയും ഗോപികയുടെയും വിവാഹ ഒരുക്കം ആരംഭിച്ചു

മലയാള സീരിയൽ ലോകം ഇതുവരെ കണ്ടിട്ടില്ലത്ത അത്രയും ആഡംബരമായി വിവാഹം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് ഗോവിന്ദ് പത്മസൂര്യയും ഗോപികയും. ഇരുവരുടെയും ചടങ്ങിലെ ദൃശ്യങ്ങളും വീഡിയോകളും ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

കാത്തിരിപ്പിന് ഒടുവിൽ നാളെയാണ് വിവാഹം ഉറപ്പിച്ചിരിക്കുന്നത്. വിവാഹവുമായി ബന്ധപ്പെട്ട് നടത്തിയിരിക്കുന്ന എല്ലാ വാർത്തകളും സമൂഹമാധ്യമത്തിലൂടെ താരങ്ങൾ പ്രേക്ഷകർക്കായി പങ്കുവെക്കുന്നുണ്ട്. വീട്ടിലെ സുഹൃത്തുക്കളും ബന്ധുക്കളും എല്ലാവരും ഒത്തുകൂടി നടത്തിയ മെഹന്ദി ചടങ്ങും ആഘോഷമാക്കിയിരുന്നു. ഇതിൻറെ ഒരു സമൂഹമാധ്യമത്തിൽ വൈറലാണ്. ആഘോഷം പവർഫുൾ ആക്കിയത് സുഹൃത്തുക്കളാണെന്ന് കണ്ടാൽ വ്യക്തമാണ്. കളർ കോംബോ ആണ് ആദ്യത്തെ ആകർഷണം. പിന്നെ ആരാധകരും സുഹൃത്തുക്കൾ എല്ലാവരും നിറങ്ങൾ വാരിയെറിഞ്ഞു മധുരം പങ്കുവെച്ചും ആഘോഷം അടിപൊളിയാക്കി.

എന്തായാലും നാളെയാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. തിരുവനന്തപുരം ചവച്ച് വിവാഹം സംഘടിപ്പിക്കുന്നത്.ഏറ്റവും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് ഗോപികയുടെ കഴുത്തിൽ ജിപി താലി ചാർത്തുക.

The post ഇനി അവശേഷിക്കുന്നത് മണിക്കൂറുകൾ!!! ജിപിയുടെയും ഗോപികയുടെയും വിവാഹ ഒരുക്കം ആരംഭിച്ചു appeared first on Viral Max Media.



from Mallu Articles https://ift.tt/V0WDUqA
via IFTTT
Previous Post Next Post