പ്രണയ പരാജയത്തെക്കുറിച്ച് പലപ്പോഴായി അഭിമുഖങ്ങളിൽ മനസ്സുതുറന്നിട്ടുള്ള താരമാണ് അഭയ. ഗോപി സുന്ദറുമായുള്ള പ്രണയബന്ധം അവസാനിപ്പിച്ചതിനെ കുറിച്ചായിരുന്നു അഭയ പല മാധ്യമങ്ങളും തുറന്നുപറച്ചിൽ നടത്തിയത്.
എനിക്ക് വളരണമെന്ന് ഒരുപാട് ആഗ്രഹമുണ്ട് എന്നെ ഞാൻ തന്നെ വളർത്തിക്കൊണ്ടുവന്നേ പറ്റൂ. എന്റേതായ രീതിയിൽ കാര്യങ്ങൾ ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. അങ്ങനെ വളരണമെങ്കിൽ ആരെയും കുറ്റം പറഞ്ഞ ഒരിക്കലും വളരാൻ പറ്റില്ല. ഇത്രയും കാലത്തെ പ്രണയത്തെക്കുറിച്ച് മാറിനിന്ന് കുറ്റം പറഞ്ഞാൽ അതാ ബന്ധത്തോടെ കാണിക്കുന്ന നീതികേടാണ്. അത് ശരിയായിട്ടുള്ള കാര്യമല്ലെന്ന് തനിക്ക് ബോധ്യപ്പെട്ടത് കൊണ്ടാണ് ഇങ്ങനെ സംസാരിക്കുന്നത്. ഒന്നെങ്കിൽ അത് മരണംവരെ ഒന്നിച്ചു ജീവിക്കും. അല്ലെങ്കിൽ എപ്പോഴെങ്കിലും വേർപിരിയും എല്ലാബന്ധത്തിലും ഉള്ളതാണ് ഇത് എപ്പോഴെങ്കിലും വേർപിരിയുകയാണെങ്കിൽ കുറ്റം പറയാതെ മാന്യമായി ബഹുമാനം കൊടുത്തുകൊണ്ട് മാറിനിൽക്കണമെന്നായിരുന്നു തൻറെ ആഗ്രഹം.
സ്നേഹമുള്ളതുകൊണ്ടാണ് തനിക്ക് വിഷമമാവസ്ഥയെ മറികടക്കാൻ സാധിച്ചിരുന്നത് സ്നേഹമില്ലെങ്കിൽ ആവശ്യത്തെക്കുറിച്ച് ചർച്ച ചെയ്യേണ്ട ഒരു ആവശ്യവും ഉണ്ടാവില്ല. അങ്ങനെ ഒരാളെ കുറിച്ച് കുറ്റം പറയേണ്ട കാര്യവുമില്ല. ഇഷ്ടമെങ്കിൽ എനിക്ക് അയാളെ കുറ്റപ്പെടുത്താൻ സാധിക്കുമായിരുന്നു പക്ഷേ ഇഷ്ടമുള്ളതുകൊണ്ടാണ് ഞാൻ അതിനെ ബഹുമാനിച്ച മാറിനിൽക്കുന്നത് അഭയ പറഞ്ഞു.
The post എപ്പോഴെങ്കിലും ബ്രേകപ് ആവുകയാണെങ്കിൽ കുറ്റം പറയാതെ മാറിനിൽക്കണമെന്നുണ്ടായിരുന്നു!! അഭയ appeared first on Viral Max Media.
from Mallu Articles https://ift.tt/0RNfhGK
via IFTTT