ഒരുപിടി മലയാള ചിത്രങ്ങളിലും പരമ്പരകളിലും വേഷമിട്ട ശ്രദ്ധേയയായ നായികയാണ് ശാലു കുര്യൻ. ഫ്ലവേഴ്സ് ചാനലിൽ ഒരുകോടിയിൽ അതിഥിയായി എത്തിയപ്പോൾ സിനിമ ജീവിതത്തിൽ സംഭവിച്ച മോശം അനുഭവത്തെപ്പറ്റി താരം തുറന്നു പറയുകയാണ്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ:
തുടക്കകാലത്ത് സിനിമയിൽ ഒരു അവസരം കിട്ടി. മണിക്കുട്ടൻ ആയിരുന്നു. നായകനായിരുന്നു വളരെ ലോ ബഡ്ജറ്റിൽ ഒരുക്കിയ ചിത്രമായിരുന്നു അത്.തനിക്ക് ആ സിനിമയിലെ ഒരു സീനിൽ ഒരു മോശം വേഷം ധരിക്കേണ്ടിവന്നു. നിർബന്ധമായാണ് താൻ ആവേശം ധരിച്ചത്. ഒരിക്കലും താല്പര്യമുണ്ടായിരുന്നില്ല ആ സിനിമ ചെയ്യാൻ. എന്നാൽ താനാ സിനിമയിൽ നിന്നും പിന്മാറിയാൽ നിർമാതാവ് ആത്മഹത്യ ചെയ്യേണ്ടി വരും എന്നും കൂടെയുള്ളവർ പട്ടിണിയാകാൻ വരുമെന്നും പറഞ്ഞപ്പോൾ താനാ വേഷം ധരിക്കാൻ തയ്യാറാവുകയായിരുന്നു.
അപ്പോഴും ആ വീഡിയോ പ്രമോഷന് വേണ്ടി ഉപയോഗിക്കരുതെന്ന് വിലക്കിയിരുന്നു. പിന്നീട് സീരിയലിൽ സജീവമായ സമയത്താണ് ആ സിനിമ റിലീസ് ആകുന്നത്. അന്ന് ലൊക്കേഷനിൽ ഉണ്ടായിരുന്ന ഒരാളായിരുന്നു തന്റെ അന്നത്തെ ആ ചിത്രങ്ങൾ പ്രമോഷനുവേണ്ടി ഉപയോഗിച്ചിരുന്നുവെന്ന് പറഞ്ഞത് ഒരുപാട് വിഷമിച്ചിരുന്നു. ആ സമയം തന്റെ വീട്ടുകാരാണ് പിന്തുണ തന്നിരുന്നത്. ആത്മഹത്യ ചെയ്യേണ്ട വരുമെന്ന് പോലും ചിന്തിച്ചിരുന്നു. അത്രയും മനപ്രയാസത്തിലൂടെ ആയിരുന്നു ആ നാളുകൾ തള്ളി നീക്കിതെന്നും നടി പറയുന്നു
The post ആ ഡ്രസ്സ് ഇടാൻ നിർബന്ധിക്കപ്പെടുകയായിരുന്നു, ആത്മഹത്യ കുറിച്ച് പോലും ചിന്തിച്ചിട്ടുണ്ട്!!! ശാലു കുര്യൻ appeared first on Viral Max Media.
from Mallu Articles https://ift.tt/zHymqhw
via IFTTT