മരുഭൂമിയിൽ അകപ്പെട്ടു പോയപ്പോൾ ഭാര്യ 8 മാസം ഗർഭിണിയായിരുന്നു

ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന സിനിമ റിലീസിന് ഒരുങ്ങിയിരിക്കുകയാണ് ഏറെ വർഷങ്ങളായുള്ള ബ്ലസിയുടെ സ്വപ്നമാണ് ഈ ചിത്രം എന്ന് എല്ലാവർക്കും അറിയാം ചിത്രത്തെക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞിരുന്നു ഒരുപാട് വർഷങ്ങൾക്കു മുൻപായിരുന്നു ഈ ചിത്രം തന്നെ അരികിലെത്തിയത് എന്നാണ് പൃഥ്വിരാജ് പറഞ്ഞിരുന്നത് മലയാളത്തിലെ പ്രിയപ്പെട്ട നോവൽ കൂടിയായിരുന്നു ആടുജീവിതം ബെന്യാമിന്റെ ആടുജീവിതം എന്ന കഥ വലിയതോതിൽ തന്നെ സ്വീറ്റഴിക്കപ്പെട്ട ഒരു കൃതിയാണ് നജീബ് എന്ന വ്യക്തിയുടെ പ്രവാസ ജീവിതത്തിൽ സംഭവിച്ച യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ആടുജീവിതം എന്ന നോവൽ ആരംഭിക്കുന്നത്

ആടുകൾക്ക് ഒപ്പം ദുരിത ജീവിതം നയിക്കേണ്ടിവന്ന നജീബിനെ കഥ ഏതൊരു വ്യക്തിയുടെയും ഹൃദയം പറഞ്ഞതുപോലെ നമുക്കറിയാത്ത ജീവിതങ്ങളെല്ലാം ഒരു പ്രത്യേക അനുഭവം തന്നെയാണ്. ഇപ്പോൾ നജീബ് പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത് അന്ന് ഞാൻ അങ്ങനെ കഷ്ടപ്പെട്ട് സംഭവം ജനങ്ങൾ സിനിമയിലൂടെ അറിയാൻ പോകുന്ന കാര്യത്തിൽ സന്തോഷമുണ്ട് അന്നത്തെ അനുഭവങ്ങൾ തന്നെയാണ് പൃഥ്വിരാജ് സിനിമയിലൂടെ അറിയിക്കാൻ പോകുന്നത് 93 അവിടെ ചെന്നിറങ്ങി ഒരാൾ വന്നു എന്റെ പാസ്പോർട്ട് ചോദിച്ചപ്പോൾ കൊടുത്തു വണ്ടിയിൽ കയറാൻ പറഞ്ഞു ഞാൻ കയറി എന്റെ അറബി തന്നെയായിരിക്കും വന്നത് എന്നാണ് ഞാൻ വിചാരിച്ചത് വണ്ടി നേരെ മരുഭൂമിയിലേക്കാണ് പോയത് വണ്ടി ഒരുപാട് ദൂരം പോകുമ്പോഴും ഞാൻ ആലോചിച്ചത് നാട്ടിൽ നിന്ന് കയറുന്നവർ ഒക്കെ എവിടെ എന്നായിരുന്നു

കാരണം ആരുമില്ലാത്ത വഴികളിൽ കൂടിയാണ് വണ്ടി പോകുന്നത് കുറേനേരം മരുഭൂമിയിലൂടെ ഞാൻ യാത്ര ചെയ്തു ഒരുപാട് സന്ധ്യയ്ക്ക് വേണ്ടിവന്നു നിർത്തിയത് ഒരുപാട് ആടുകളും ഒട്ടകങ്ങളും ഒക്കെയുള്ള സ്ഥലത്ത് ഞാൻ പെട്ടു എന്ന് എനിക്ക് അപ്പോൾ തന്നെ മനസ്സിലായി. ഞാൻ അന്നേരം തൊട്ട് കരയാൻ തുടങ്ങി പറഞ്ഞപ്പോൾ അറബിക് ദേഷ്യം വന്നു അവിടെ വളരെ വികൃതമായ ഒരു മനുഷ്യൻ ഉണ്ടായിരുന്നു ഇവരോടൊന്നും സംസാരിക്കാൻ ഭാഷ പോലും അറിയില്ല ഞാൻ ആലോചിക്കുന്നത് അവിടുന്ന് പോരുമ്പോൾ എട്ടുമാസം ഗർഭിണിയായ ഭാര്യയെ കുറിച്ചാണ് എപ്പോഴും മണൽ കാറ്റാണ് ആരോ പുതച്ച ഒരു പുതപ്പും പുതച്ചാണ് അവിടെ കിടന്നത് ആകാശത്ത് വിമാനം പോകുന്നത് കണ്ടപ്പോഴും ഞാൻ പെട്ടുപോയത് ഓർത്ത് കരഞ്ഞിട്ടുണ്ട് ഒരുപാട് അടി കിട്ടിയിട്ടുണ്ട് അറബി കഴിച്ചതിന്റെ ബാക്കി ഉണങ്ങിയ കുബ്ബൂസ് ഒക്കെയാണ് ചിലപ്പോൾ കിട്ടുക അവസാനം ജീവൻ നിലനിർത്താൻ വേണ്ടി ആടിന്റെ പാല് കറന്നു കുടിച്ചു ഇവരുടെ കണ്ണുവെട്ടിച്ച് ഒന്നര ദിവസം മരുഭൂമിയിൽ കൂടി അവിടുന്ന് രക്ഷപ്പെട്ട അഞ്ചുവർഷം കഴിഞ്ഞാണ് വീണ്ടും ദുബായ്ക്ക് വണ്ടി കയറുന്നത്

The post മരുഭൂമിയിൽ അകപ്പെട്ടു പോയപ്പോൾ ഭാര്യ 8 മാസം ഗർഭിണിയായിരുന്നു appeared first on Viral Max Media.



from Mallu Articles https://ift.tt/w30Ju9a
via IFTTT
Previous Post Next Post