എത്ര തിരക്കാണെങ്കിലും എനിക്ക് നിസ്കരിക്കാൻ വേണ്ടി അദ്ദേഹം ആ യാത്ര നിർത്തിവയ്ക്കും. സുരേഷ് ഗോപിയെ കുറിച്ച് ഡ്രൈവറുടെ വാക്കുകൾ

സുരേഷ് ഗോപി മലയാളം സിനിമയിലെ സൂപ്പർസ്റ്റാർ എന്നതിലുപരി ഇപ്പോൾ ജീവിതത്തിലും സൂപ്പർസ്റ്റാറായി മാറിയിരിക്കുന്ന വ്യക്തിയാണ് നിരവധി കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന അദ്ദേഹം ഇപ്പോൾ ഒരു സജീവ രാഷ്ട്രീയ പ്രവർത്തകനായി കഴിഞ്ഞു തൃശ്ശൂരിൽ ബിജെപി പ്രതിനിധീകരിച്ച് മത്സരിക്കുന്ന സുരേഷ് ഗോപി എന്താണെങ്കിലും വിജയിക്കുമെന്ന് പ്രതീക്ഷയാണ് എല്ലാവർക്കും ഉള്ളത് ഇപ്പോൾ അദ്ദേഹത്തെക്കുറിച്ച് അദ്ദേഹത്തിന്റെ ഡ്രൈവറായ ഷമീർ പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത് 20 വർഷമായി സുരേഷ് ഗോപിക്കൊപ്പം ഉള്ള ആളാണ് ഷമീർ വളരെ ചെറിയ പ്രായം മുതൽ താൻ സുരേഷ് ഗോപിക്ക് ഒപ്പമാണെന്ന് അദ്ദേഹം പറയുന്നു സുരേഷ് ഗോപി നിരവധി പാവങ്ങളെ സഹായിക്കുന്ന വ്യക്തിയാണ്

സുരേഷ് സാർ രാഷ്ട്രീയത്തിൽ വരുന്നതിന് മുമ്പ് തന്നെ ഞാൻ അദ്ദേഹത്തിനൊപ്പം ആണ് അദ്ദേഹം പാവങ്ങൾക്ക് വേണ്ടി എന്ത് കണ്ടാലും കയറി ഇടപെടുന്ന ആളാണ് ദൂരയാത്രകൾ ചെയ്യുമ്പോൾ നോമ്പ് സമയത്ത് ഞാൻ നോമ്പാണെങ്കിൽ ഏതെങ്കിലും പള്ളി കാണുമ്പോൾ അദ്ദേഹം എന്നോട് പള്ളിക്കകത്ത് കയറാൻ പറയും എന്നെ പള്ളിയിൽ കയറ്റി നോമ്പു മുറിപ്പിക്കുകയും ഏറ്റവും അടുത്തുള്ള ഹോട്ടലിൽ കയറ്റി ഭക്ഷണം വാങ്ങി കഴിപ്പിക്കുകയും ചെയ്തതിനു ശേഷം മാത്രമാണ് ബാക്കിയുള്ള യാത്ര തുടരുന്നത് അതുപോലെതന്നെ നിസ്കരിക്കാനുള്ള സമയവും സൗകര്യവും സാർ എനിക്ക് ചെയ്തു തരാറുണ്ട്.

എല്ലാവരോടും നല്ല ആദരവാണ് ആ മനുഷ്യന് പക്ഷേ തെറ്റ് കണ്ടാൽ അദ്ദേഹം ഇടപെടുകയും ചെയ്യും അത് ആരാണെങ്കിലും അദ്ദേഹം പറയേണ്ട കാര്യങ്ങൾ പറഞ്ഞിരിക്കും പണ്ടുമുതൽ തന്നെ അങ്ങനെയാണ് ഒരുപാട് തിരക്കുള്ള സമയത്ത് പോലും സാറിന്റെ കല്യാണത്തിന് വരികയും എന്റെ കുഞ്ഞു ജനിച്ചപ്പോൾ വരികയും ഒക്കെ ചെയ്തിട്ടുണ്ട് ഒരുപാട് സഹായങ്ങൾ ചെയ്യുന്ന വളരെ പച്ചയായ ഒരു മനുഷ്യനാണ് അദ്ദേഹം രാഷ്ട്രീയത്തിൽ അദ്ദേഹത്തിന് ഒരുപാട് ശത്രുക്കളുണ്ട് എല്ലാവർക്കും സ്ഥാനം വേണം അതാണല്ലോ രാഷ്ട്രീയം എന്ന് പറയുന്നത് എന്നാൽ അദ്ദേഹത്തിന് രാഷ്ട്രീയം അറിയില്ല വളരെ ശുദ്ധനായ ഒരു മനുഷ്യനാണ് അദ്ദേഹം അദ്ദേഹത്തെ പോലെ തന്നെയാണ് അദ്ദേഹത്തിന്റെ കുടുംബവും വളരെ സിമ്പിൾ ആണ് അവർക്ക് എങ്ങനെ വേണമെങ്കിലും ലക്ഷ്വറി ആയിട്ട് ജീവിക്കാം പക്ഷേ അവരൊക്കെ സാധാരണ ജീവിതമാണ് നയിക്കുന്നത്

The post എത്ര തിരക്കാണെങ്കിലും എനിക്ക് നിസ്കരിക്കാൻ വേണ്ടി അദ്ദേഹം ആ യാത്ര നിർത്തിവയ്ക്കും. സുരേഷ് ഗോപിയെ കുറിച്ച് ഡ്രൈവറുടെ വാക്കുകൾ appeared first on Viral Max Media.



from Mallu Articles https://ift.tt/QuWr3HC
via IFTTT
Previous Post Next Post