സിനിമയെക്കാൾ കൂടുതൽ പ്രതിഫലം ഇന്ന് പലർക്കും ഉദ്ഘാടനങ്ങളിലൂടെ ലഭിക്കും

മലയാള സിനിമയിൽ നിരവധി ആരാധകരുള്ള താര കുടുംബമാണ് സുകുമാരന്റെ കുടുംബം വലിയ സന്തോഷത്തോടെയാണ് സുകുമാരനും മല്ലികയും കുടുംബജീവിതം ആരംഭിച്ചത് ഇവരുടെ രണ്ടു മക്കളും സിനിമ ലോകത്തെ തങ്ങളുടേതായ സ്ഥാനം ഉറപ്പിച്ചു എന്നാൽ ആ സന്തോഷങ്ങൾ കാണാൻ സുകുമാരൻ ഉണ്ടായില്ല എന്നതാണ് ഇവരുടെ ഏറ്റവും വലിയ വിഷമം ഇപ്പോൾ ഇത് മല്ലിക സുകുമാരൻ സിനിമയിലൊക്കെ നിറഞ്ഞു നിൽക്കുകയാണ് സിനിമയിൽ മാത്രമല്ല ടെലിവിഷനിലും നിരവധി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് നിറഞ്ഞു നിൽക്കുകയാണ് മല്ലിക സുകുമാരൻ അടുത്ത സമയത്ത് മല്ലിക ഒരു അഭിമുഖത്തിൽ എത്തിയപ്പോൾ പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്

ഇന്നത്തെ അഭിനേതാക്കളിൽ പലരും സിനിമയെന്നത് തങ്ങളുടെ ചോറാണ് അന്നമാണ് എന്ന് കരുതിയതിൽ നിന്നും ഒരുപാട് മുന്നോട്ടു പോയിരിക്കുകയാണ് എന്നാണ് മല്ലിക പറയുന്നത് ഇപ്പോൾ സിനിമ എന്ന് പറഞ്ഞാൽ ഗ്ലാമർ ആണ് പൈസ പേരും പ്രശസ്തിയും സമൂഹത്തിൽ ഇറങ്ങി നടക്കുമ്പോൾ കിട്ടുന്ന ആരാധന ഇതൊക്കെയാണ് പുതിയ തലമുറയിലെ പല അഭിനേതാക്കൾക്കും വലിയ കാര്യമായി തോന്നുന്നത് എന്നാൽ ഞങ്ങളുടെ കാലത്ത് അങ്ങനെ ആയിരുന്നില്ല സിനിമയിൽ അഭിനയിച്ച കിട്ടുന്നത് ഞങ്ങളുടെ വരുമാനമായിരുന്നു നിത്യ ചെലവിനുള്ള കാശായിരുന്നു ഇന്നിപ്പോൾ സിനിമയെക്കാൾ കാശ് പലർക്കും ഉൽഘാടനത്തിനു പോയാൽ കിട്ടുന്നുണ്ട് കാലം മാറിയതിന്റെ ഒരുപാട് വ്യത്യാസങ്ങൾ ഇപ്പോൾ ഉണ്ട്

ഒരാൾ അടുത്തിടെ ചോദിച്ചു നടൻ ജയൻ ജയൻ സാർ എന്ന് എന്തുകൊണ്ട് വിളിക്കുന്നില്ല എന്ന് അതിനുള്ള മറുപടി എന്റെ പൊന്നു മോനെ അത് ആരെഴുതിയാലും നിനക്ക് വേറെ പണിയൊന്നുമില്ലാത്തതുകൊണ്ട് എഴുതിയതാണെന്ന് ഞാൻ പറയും കാരണം ജയൻ വയസ്സ് കൊണ്ട് എന്നെക്കാൾ ചെറുപ്പം ആയിരുന്നു എന്നെ ചേച്ചി എന്ന ബഹുമാനത്തോടെ വിളിക്കുന്ന അനിയൻ ആയിരുന്നു അദ്ദേഹം എന്തെങ്കിലും വായിൽ തോന്നിയത് കോതയ്ക്ക് പാട്ടെന്ന് പറയുന്നതുപോലെ മിക്കവരും എഴുതും ഇതൊക്കെ വായിക്കുമ്പോൾ ചിരിയാണ് വരുന്നത് എന്നും അത്രയ്ക്ക് വിവരമേ ഉള്ളൂ എന്ന് കരുതും എന്നുമാണ് മല്ലിക പറയുന്നത് മല്ലികയുടെ വാക്കുകൾ ഒക്കെ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത് നിരവധി ആളുകളാണ് ഇപ്പോൾ ഇതിന് മികച്ച കമന്റുകളുമായി എത്തുന്നത്

The post സിനിമയെക്കാൾ കൂടുതൽ പ്രതിഫലം ഇന്ന് പലർക്കും ഉദ്ഘാടനങ്ങളിലൂടെ ലഭിക്കും appeared first on Viral Max Media.



from Mallu Articles https://ift.tt/axAEUjX
via IFTTT
Previous Post Next Post