മിനി സ്‌ക്രീനില്‍ നിന്ന് തുടങ്ങി പിന്നീട് അവതാരകയായും സിനിമാതാരമായും തിളങ്ങി നില്‍ക്കുന്ന അഭിനേത്രിയാണ് സ്വാസിക വിജയ്. മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങുന്ന ചുരുക്കം ചില താരങ്ങളിലൊരാള്‍ കൂടിയാണ് സ്വാസിക.
സീരിയൽ സിനിമാ താരം സ്വാസിക വിജയ് ജനുവരിയിലാണ് വിവാഹിതയായത്. ടെലിവിഷൻ താരവും മോഡലുമായ പ്രേം ജേക്കബ് ആണ് വരൻ. ഇതിനു പിന്നാലെ താരത്തിൻരെ വിവാഹ വിശേഷം താരം തന്നെ തന്റെ സോഷ്യൽ മീഡിയയിലൂടെ പങഅകുവയ്ക്കാറുണ്ട്.
വിവാഹം കഴിഞ്ഞുള്ള ഒരോ ആഘോഷത്തിന്റെ വാര്‍ത്തകളും വിശേഷങ്ങളും നടി തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ആരാധകരെ അറിയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ, സ്വാസികയുടെ പുതിയ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഹൃദയത്തില്‍ എന്നും ചെറുപ്പം സൂക്ഷിക്കുന്നവള്‍ എന്ന ക്യാപ്ഷനോടെയായിരുന്നു ചിത്രങ്ങള്‍. ഫുള്‍സ്ലീവ് അനാര്‍ക്കലി ഡ്രസാണ് വേഷം. മനോഹരിയായാണ് സ്വാസിക ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. സ്വാസികയുടെ ഭര്‍ത്താവ് പ്രേം ജേക്കബ് ചിത്രങ്ങള്‍ക്ക് കമന്റുമായി എത്തിയിട്ടുണ്ട്. കമന്റിന് താരം തിരികെ മറുപടിയും നല്‍കുന്നുണ്ട്. സ്വന്തമായി യൂട്യൂബ് ചാനലുള്ള സ്വാസികയുടെ പ്രേമിനൊപ്പമുള്ള ഒരു പുതിയ വീഡിയോ ആരാധകർ ഏറ്റെടുത്തിരുന്നു.
The post അനാര്‍ക്കലിയില്‍ സുന്ദരിയായി സ്വാസിക, ഹൃദയത്തിലെ ചെറുപ്പമാണ് മുഖത്ത് പ്രതിഫലിക്കുന്നതെന്ന് സോഷ്യൽ മീഡിയ appeared first on Viral Max Media.
from Mallu Articles https://ift.tt/x3DG7jQ
via IFTTT