2020 മുതൽ മഞ്ജു പിള്ളയും ആയി വേർപിരിഞ്ഞ താമസമെന്നും കഴിഞ്ഞമാസം തങ്ങൾ വിവാഹമോചിതരായി എന്നുമാണ് സുജിത്ത് വാസുദേവൻ വെളിപ്പെടുത്തിയത്.

സിനിമയിലും സീരിയലിലും എല്ലാം സജീവമായി നിലനിൽക്കുന്ന താരമാണ് മഞ്ജു പിള്ള സ്വകാര്യ ജീവിതം പലപ്പോഴും സോഷ്യൽ മീഡിയയിൽ അടക്കം ശ്രദ്ധ നേടുകയും ചെയ്യാറുണ്ട് നടൻ മുകുന്ദനുമായുള്ള വിവാഹമോചനത്തിനു ശേഷമാണ് മഞ്ജുപിള്ള രണ്ടാമത് വിവാഹിതയാകുന്നത് സുജിത്ത് വാസുദേവനെയാണ് രണ്ടാമത് വിവാഹം കഴിച്ചത് ഇപ്പോൾ താരത്തെക്കുറിച്ച് ഞെട്ടിക്കുന്ന ഒരു വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് സുജിത്ത് വാസ് ദേവൻ 2020 മുതൽ മഞ്ജു പിള്ളയും ആയി വേർപിരിഞ്ഞ താമസമെന്നും കഴിഞ്ഞമാസം തങ്ങൾ വിവാഹമോചിതരായി എന്നുമാണ് സുജിത്ത് വാസുദേവൻ പറയുന്നത് കുറച്ചുകാലങ്ങൾക്കു മുൻപ് മഞ്ജുവിന്റെ വീട് പാലുകാച്ചൽ ചടങ്ങിൽ സുജിത്തിന്റെ അഭാവം വന്നപ്പോഴാണ് പലരും ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചത്

ഒപ്പം തന്നെ സുജിത്ത് നടത്തിയ ഫ്ലാറ്റിന്റെ പാലുകാച്ചൽ ചടങ്ങിൽ മഞ്ജു എട്ട് ഗെയിം ചെയ്തില്ല ഇതോടെ ഇവർ വേർപിരിഞ്ഞതാണോ എന്ന് ചർച്ചകൾ തുടങ്ങിയിരുന്നു ഇപ്പോൾ സുജിത്ത് ഇക്കാര്യത്തെക്കുറിച്ച് തുറന്നു പറയുകയാണ് മഞ്ജുവിന്റെ ഹോം ഫാമിലി തുടങ്ങിയ സിനിമകളിലെ കഥാപാത്രം ശ്രദ്ധ നേടിയതിനെക്കുറിച്ചും മഞ്ജുവിന്റെ വളർച്ചയെക്കുറിച്ച് ഒക്കെ സംസാരിക്കുന്നതിനിടയിലാണ് വിവാഹമോചനത്തെക്കുറിച്ച് സുജിത്ത് പറയുന്നത് തങ്ങൾ ഇപ്പോഴും നല്ല സുഹൃത്തുക്കളായി തുടരുന്നു എന്നും സുജിത്ത് വ്യക്തമാക്കി. 2020 മുതൽ മഞ്ജുവുമായി വേർപിരിഞ്ഞ താമസം. കഴിഞ്ഞമാസം തങ്ങൾ ഡിവോഴ്സ് ആയി

സുജിത്ത് തുറന്നുപറഞ്ഞ ഈ വാർത്ത വലിയ തോതിൽ തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത് നിരവധി ആളുകളാണ് ഇപ്പോൾ ഇതിനെ കുറിച്ച് സംസാരിച്ചുകൊണ്ട് രംഗത്ത് എത്തുന്നത് ആദ്യ വിവാഹബന്ധം വേർപിരിഞ്ഞതിന്റെ കാരണത്തെക്കുറിച്ച് ഇപ്പോഴും തുറന്നു സംസാരിച്ചിട്ടില്ല മഞ്ജുപിള്ള രണ്ടാമത്തെ വിവാഹബന്ധവും വേർപിരിയലിൽ എത്തിയതിന്റെ കാരണം എന്താണെന്നാണ് ഇപ്പോൾ പ്രേക്ഷകർ ചോദിച്ചു കൊണ്ടിരിക്കുന്നത് അതേസമയം സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ ആക്ടീവായ താരം തന്റെ മകളുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട് മഞ്ജുവിന്റെ മകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്ന താരമാണ് പല ഫോട്ടോഷൂട്ടുകളും ശ്രദ്ധ നേടാറുണ്ട്.. സുജിത്ത് ഈ കാര്യത്തെക്കുറിച്ച് തുറന്നു പറഞ്ഞു എങ്കിലും എല്ലാവരും കാത്തിരിക്കുന്നത് ഇപ്പോൾ മഞ്ജുവിന്റെ പ്രതികരണം അറിയാൻ വേണ്ടി തന്നെയാണ് ഇക്കാര്യത്തെക്കുറിച്ച് ഇതുവരെയും മഞ്ജു യാതൊരു പ്രതികരണങ്ങളും നടത്തിയിട്ടില്ല ഉടനെതന്നെ ഇക്കാര്യത്തെക്കുറിച്ച് മഞ്ജു തുറന്നു പറയും എന്നാണ് പ്രേക്ഷകരും പ്രതീക്ഷിക്കുന്നതó

The post 2020 മുതൽ മഞ്ജു പിള്ളയും ആയി വേർപിരിഞ്ഞ താമസമെന്നും കഴിഞ്ഞമാസം തങ്ങൾ വിവാഹമോചിതരായി എന്നുമാണ് സുജിത്ത് വാസുദേവൻ വെളിപ്പെടുത്തിയത്. appeared first on Viral Max Media.



from Mallu Articles https://ift.tt/lN8eCZa
via IFTTT
Previous Post Next Post