ഫഹദ് ഫാസിൽ നായകനായി എത്തിയ ആവേശം എന്ന ചിത്രം വലിയ സ്വീകാര്യതയാണ് തീയേറ്ററുകളിൽ നേടിയെടുത്തത് ഇത്തവണ തീയേറ്ററിൽ എത്തിയ ഈ ചിത്രം വലിയതോതിൽ തന്നെ ആരാധകരെ തീയേറ്ററിലേക്ക് എത്തിക്കുകയാണ് ചെയ്തത് വലിയൊരു വിജയം സ്വന്തമാക്കുന്നതിന് മുൻപ് തന്നെ ചിത്രം ഊട്ടിയിലേക്ക് പോവുകയും ചെയ്തിരുന്നു സാധാരണ തിയേറ്ററിൽ ഇത്രത്തോളം റെസ്പോൺസ് കിട്ടുന്ന ഒരു ചിത്രം കുറച്ച് അധികം നാള് തന്നെ തിയേറ്ററിൽ നിലനിൽക്കുകയാണ് ചെയ്യുന്നത്. ബാംഗ്ലൂരിൽ പഠിക്കാൻ വരുന്ന മൂന്ന് ആൺകുട്ടികൾ നേരിടുന്ന ചില പ്രശ്നങ്ങളെ കുറിച്ചാണ് സിനിമ ചർച്ച ചെയ്യുന്നത് എന്നാൽ ഇത് രസകരമായ രീതിയിലാണ് ചർച്ച ചെയ്യുന്നത്
അതിൽ നിന്നും വളരെ വ്യത്യസ്തമായ രീതിയിൽ ചിത്രം തീയേറ്ററിൽ നല്ല റെസ്പോൺസ് കിട്ടിയിട്ടും വളരെ പെട്ടെന്ന് ഒടിപിയിലേക്ക് പോകാൻ ഉണ്ടായ സാഹചര്യം എന്താണെന്ന് വളരെ രസകരമായ രീതിയിൽ ഒരു സിനിമ ഗ്രൂപ്പിൽ ചർച്ച ചെയ്യുന്നതാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. പൊതുവേ നല്ല പ്രതികരണം ആയിരുന്നു തീയേറ്ററിൽ നിന്ന് ലഭിച്ചത് എങ്കിൽ പോലും ചിത്രം വളരെ പെട്ടെന്ന് ഓ ടി ടി നൽകുകയാണ് ചെയ്തത് ഒരുപക്ഷേ അത് കരാറിന്റെ അടിസ്ഥാനത്തിൽ ആയിരിക്കുമെന്ന് സത്യമാണ് എന്നാൽ ഇതിനെക്കുറിച്ച് രസകരമായുള്ള ഈ ചർച്ചയും ശ്രെദ്ധ നേടുന്നു. ഈ കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ
ആവേശം പെട്ടെന്ന് OTT റിലീസ് ചെയ്യാൻ ഇടയായ കാരണം ഫഹദ് വിവരിക്കുന്നു”അൻവർ റഷീദുമായി ഈയിടെ സംസാരിച്ചപ്പോൾ ആണ് എന്റെ സിനിമ “ആവേശം” ചെറുപ്പക്കാർ മൂന്നും നാലും തവണയൊക്കെ തീയറ്ററിൽ പോയി കാണുന്നുണ്ട് എന്ന വിവരം ഞാൻ അറിയുന്നത്.. ഇറങ്ങിയിട്ട് ഒരു മാസത്തോളം ആയിട്ടും ഇപ്പോഴും സിനിമ എല്ലാ തീയറ്ററുകളിലും ഹൗസ്ഫുൾ ആയി ഓടുന്നത് എന്നെ വേദനിപ്പിച്ചു.. ചെറുപ്പക്കാരുടെ തലമുറ എന്റെ സിനിമ ഇങ്ങനെ വീണ്ടും വീണ്ടും കാണുന്നത് എന്റെ മനസ്സിനെ വല്ലാതെ അലട്ടി..പഠിച്ചു,ലക്ഷ്യ ബോധത്തോടെ ജീവിക്കേണ്ട രാജ്യത്തിന്റെ നാളയുടെ ഭാവിവാഗ്ദാനങ്ങൾ ആയ ഈ ജനറേഷൻ സിനിമയും കണ്ടു നടക്കുന്നത് എനിക്ക് സഹിച്ചില്ല..”അപ്പൊ തന്നെ ഞാൻ ആമസോൺ ടീമുമായി ബന്ധപ്പെട്ടു സിനിമ ഉടൻ OTT റിലീസ് ചെയ്യണം എന്ന് പറഞ്ഞു..ഇതാണ് സംഭവിച്ചത്..
The post ആവേശം പെട്ടെന്ന് OTT റിലീസ് ചെയ്യാൻ ഇടയായ കാരണം ഇതാണ് appeared first on Viral Max Media.
from Mallu Articles https://ift.tt/MpfKCOu
via IFTTT