6 പേരിൽ ഏറ്റവും അധികം ക്ഷമയുള്ള ആൾ!!! ഹൻസികയെക്കുറിച്ചു വാചാലനായി കൃഷ്ണകുമാർ

രാഷ്ട്രീയ പ്രവർത്തകനും സിനിമ താരവുമായ നടൻ കൃഷ്ണകുമാറിന്റെ വീട്ടിലെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമാണ്. യൂട്യൂബ് ചാനലിലൂടെ താരങ്ങളെ ഓരോരുത്തരും തങ്ങളുടെ വീട്ടുവിശേഷങ്ങളും സ്വകാര്യ വിശേഷങ്ങളും ഒക്കെ പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴത്തെ കൃഷ്ണകുമാർ തൻറെ ഏറ്റവും ഇളയ മകളായ ഹൻസികയെ കുറിച്ച് സമൂഹമാധ്യമത്തിലൂടെ എഴുതിയ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. നാല് പെൺമക്കളെ കുറിച്ചും കൃഷ്ണകുമാർ സമൂഹമാധ്യമത്തിലൂടെ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.

കുടുംബത്തിലെ ഏറ്റവും പക്വതയുള്ള ഒരാളാണെന്ന് ആറു പേർ ഏറ്റവുമധികം ക്ഷമയുള്ള ഒരാളാണ് ഹൻസിക എന് കൃഷ്ണകുമാർ പറയുന്നു.
സമൂഹമാധ്യമത്തിലൂടെ ചുരുങ്ങിയ സമയം കൊണ്ടാണ് പോസ്റ്റ് ശ്രദ്ധ നേടിയത്.മകൾക്കൊപ്പം ഉള്ള സന്തോഷം നിമിഷം ചേർത്തുവെച്ചുകൊണ്ടായിരുന്നു താരത്തിന്റെ പോസ്റ്റ്.

പോസ്റ്റ്‌ : വീട്ടിലെ ഏറ്റവും ഇളയ അംഗം. ഞങ്ങൾ തമ്മിൽ 37  വയസ്സ് വ്യത്യാസം. പക്ഷെ, പലപ്പോഴും തോന്നാറുണ്ട് അവളുടെ ആത്മാവ് എന്നേക്കാൾ ഈ ഭൂമിയിൽ സഞ്ചരിച്ച പോലെ. അനുഭവങ്ങൾ ഉള്ളതുപോലെ.. പക്വത അധികമുള്ള ഒരാളെ പോലെ.. കുടുംബത്തിലെ 6 പേരിൽ ഏറ്റവും അധികം ക്ഷെമ ഉള്ള ആൾ.. അവളിൽ നിന്നും പലതും ചോദിച്ചു മനസിലാക്കാറുണ്ട്, പഠിക്കാറുണ്ട്.. ഒരു പിതാവെന്ന നിലയിൽ ഇതൊക്കെ ജീവിതത്തിലെ വലിയ വിജയങ്ങളായി തോന്നാറുണ്ട്..ദൈവത്തിനു നന്ദി..

The post 6 പേരിൽ ഏറ്റവും അധികം ക്ഷമയുള്ള ആൾ!!! ഹൻസികയെക്കുറിച്ചു വാചാലനായി കൃഷ്ണകുമാർ appeared first on Viral Max Media.



from Mallu Articles https://ift.tt/gvk0HTf
via IFTTT
Previous Post Next Post