നീണ്ട 12 വർഷത്തെ കാലുകൾ കാത്തിരിപ്പിനൊടുവിൽ ഗോവിന്ദ് അച്ഛനാകുന്നു.പങ്കാളി രഞ്ജിനിയാണ് സമൂഹമാധ്യമത്തിലൂടെ സന്തോഷവാർത്ത പങ്കുവെച്ചത്. വർഷക്കാലമായി ഇരുവരും ഒരു കണ്മണിക്ക് വേണ്ടി കാത്തിരിക്കുകയാണ്. പ്രപഞ്ചം ഉത്തരം നൽകിയെന്ന് അടിക്കുറിപ്പോടെ കൂടിയായിരുന്നു താരങ്ങൾ അമ്മയാകാൻ വിവരം സോഷ്യൽ മീഡിയയിൽ അറിയിച്ചത്. അമ്മയാകാനുള്ള ഒരുപാട് നാളത്തെ കാത്തിരിപ്പിനെ കുറിച്ച് വികാരഭരിതമായ ഒരു കുറിപ്പും ചിത്രങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. പ്രിയപ്പെട്ട ലോകമേ നിങ്ങൾ ഗർഭം ധരിച്ചു എന്ന് തലക്കെട്ട് കൂടിയായിരുന്നു ചിത്രങ്ങൾ ഷെയർ ചെയ്തിരുന്നത്.
രഞ്ജിനിയുടെ വാക്കുകൾ ഇങ്ങനെ. ഇത്രയും കാലം അമ്മമാരുടെ ഒരു കടൽ തന്നെ എനിക്ക് ചുറ്റും ഉണ്ടായിരുന്നു അപ്പോഴെല്ലാം ഞാൻ കാത്തിരിക്കുകയായിരുന്നു. ചിലപ്പോഴൊക്കെ ചില സംശയങ്ങൾ എന്നെ അലട്ടി അമ്മയാകാൻ ഒരുങ്ങുന്ന സ്ത്രീകളുടെ വയറു കാണുമ്പോൾ എന്റെ വയറിനുള്ള ഭാരമുള്ളതായി തോന്നിയിട്ടുണ്ട്. അമ്മമാരുടെ പാൽചുന്ന സ്തനങ്ങൾ കാണുമ്പോൾ എന്റെ നെഞ്ചിലും നനവ് പടർന്ന പോലെ തോന്നിയിട്ടുണ്ട്. എങ്കിലും തോറ്റുകൊടുക്കാൻ തയ്യാറല്ല.ഈ ഫോട്ടോഷൂട്ട് നടത്തിയത് എന്നെ സംബന്ധിച്ച ഒരു സ്വപ്നം ആണ് രഞ്ജിനി സോഷ്യൽ മീഡിയയിലൂടെ എഴുതി.
2012ലായിരുന്നു ഇരുവരും വിവാഹിതരായത്. കൈക്കൂടം ബ്രിഡ്ജ് എന്ന ബ്രാൻഡിലൂടെ ആയിരുന്നു ഗോവിന്ദ് ശ്രദ്ധ നേടിയത്. മലയാളത്തിൽ മാത്രമല്ല അന്യഭാഷകളിലും താരം സംഗീതസംവിധായകൻ എന്ന നിലയിൽ പേരെടുത്തിട്ടുണ്ട്.
The post 12 വർഷത്തെ കാത്തിരിപ്പിനൊടുവിൽ സന്തോഷവാർത്ത !!! കണ്മണിയെ വരവേൽക്കാൻ ഒരുങ്ങി ഗോവിന്ദ് വസന്ത appeared first on Viral Max Media.
from Mallu Articles https://ift.tt/E7mbVKT
via IFTTT