നടനും കോമഡി താരവുമായ പ്രേക്ഷകരുടെ പ്രിയങ്കരനായ അഭിനേതാവ് ഉല്ലാസ് പന്തളം വിവാഹിതനായി. അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയ ദിവ്യയാണ് വധു. മഹേശ്വര ക്ഷേത്രത്തിൽ വച്ച് ഏറ്റവും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെ സാന്നിധ്യത്തിലാണ് വിവാഹം ചടങ്ങ് നടതിയത്. വിവാഹത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമത്തിലൂടെ പുറത്തുവന്നിട്ടുണ്ട്.ഉല്ലാസിന്റെ രണ്ടാമത്തെ വിവാഹമാണിത്. 2022 ൽ ആയിരുന്നു ഉല്ലാസിന്റെ ആദ്യ ഭാര്യ ആശ ആത്മഹത്യ ചെയ്തത്. ആദ്യ വിവാഹത്തിൽ താരത്തിന് രണ്ട് മക്കളുണ്ട്.
പന്തളം ബാലന്റെ നേതൃത്വത്തിൽ നടത്തിയ ഹാസ്യ ട്രോപിലൂടെ ആയിരുന്നു പ്രൊഫഷണൽ മിമിക്രിയിലേക്ക് ഉല്ലാസ് വരുന്നത്. കോമഡി സ്റ്റാർസ് എന്ന പ്രോഗ്രാമിലൂടെ വളരെയധികം ശ്രദ്ധ നേടുകയും ചെയ്തു. കുട്ടനാടൻ മാർപാപ്പ വിശുദ്ധ പുസ്തകം തുടങ്ങി നിരവധി ചിത്രങ്ങളുടെ ഭാഗമാവുകയും ചെയ്തിട്ടുണ്ട്.
സോഷ്യൽ മീഡിയയിലൂടെ വിവാഹത്തിൻറെ ചിത്രങ്ങൾപുറത്തു വന്നു കൊണ്ടിരിക്കുകയാണ്. ആരാധകരും സിനിമാതാരങ്ങളും അടക്കം മിനിസ്ക്രീൻ മേഖലയിലെ പലരും താരത്തിന്റെ വിവാഹത്തിന് ആശംസകളുമായി രംഗത്ത്.
The post വീണ്ടും വിവാഹിതനായി ഉല്ലാസ് പന്തളം!!! വധു ചില്ലറക്കാരിയല്ല appeared first on Viral Max Media.
from Mallu Articles https://ift.tt/XkCneqN
via IFTTT