തെലുങ്ക് സിനിമ ലോകം ഏറ്റവും അധികം ആഘോഷമാക്കിയ ഒരു വാർത്തയായിരുന്നു നാഗാർജുനയുടെ മകൻ മകനും നടനുമായ നാഗചൈതന്യയുടെ വിവാഹം. വളരെ ചുരുക്കം സിനിമകൾ കൊണ്ട് തന്നെ പാനി താരമായി മാറിയ ശോഭിതാ ദൂലിബാലയാണ് നാഗയുടെ വധു. താരറാണിമാരിൽ ഒരാളായ സമാന്തയായിരുന്നു ആദ്യ ഭാര്യ. ഇരുവരും നാലുവർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിൽ വേർപിരിയുകയായിരുന്നു.
വിവാഹമോചനത്തിനുശേഷം പുതിയ പങ്കാളിയുമൊത്തുള്ള പ്രണയ വിവരങ്ങൾ എല്ലാം തന്നെ മാധ്യമ കണ്ണുകളിൽ നിന്നും രഹസ്യമാക്കി വെച്ചിരുന്നു. പെട്ടെന്നുള്ള വിവാഹനിശ്ചയ വാർത്തകൾ അതുകൊണ്ടു തന്നെ പ്രേക്ഷകർക്കിടയിൽ ഞെട്ടൽ ഉണ്ടാക്കുകയും ചെയ്തിരുന്നു. വിവാഹ പുറത്തുവിട്ടതിന്റെ പിന്നാലെ നിരവധി പേരാണ് വിമർശനങ്ങളുമായി എത്തിയത്. എപ്പോഴും യോജിച്ചത് സാം തന്നെയാണെന്ന് ഒക്കെ ആയിരുന്നു ചിലർ കമന്റുകൾ നൽകിയത്. അതേസമയം ശോഭിതക്ക് വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളും നടന്നിരുന്നു
നാഗ ചെയ്ത ഒരു സിനിമയ്ക്ക് വാങ്ങുന്ന പ്രതിഫലം പോലും ശോഭിതയുടെ മുഴുവൻ ആസ്തിയോളം വരും എന്നാണ് ചില മാധ്യമങ്ങൾ പുറത്തുവിടുന്നത്.ഒരു സിനിമയ്ക്ക് 10 മുതൽ 15 കോടി രൂപയോളം ആണ് നാഗ വാങ്ങുന്നത്. ഏകദേശം മുപ്പതിലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള അദ്ദേഹത്തിൻറെ ആസ്തി 175 കോടിയോളം ആണ് എന്നാണ് കണക്കാക്കുന്നത്. ദക്ഷിണേന്ത്യയിലെ ഏറ്റവും സമ്പന്നമായ താരങ്ങളിൽ ഒരാളാണ് നാഗർജുന. അദ്ദേഹത്തിൻറെ മൂത്തമകൻ കൂടിയാണ്നാഗ. ഏകദേശം കുടുംബത്തിൻറെ ആസ്തി 3100 കോടിയോളം രൂപ വരും എന്നാണ് കണക്കുകൾ പറയുന്നത്.
The post ശോഭിതയുടെ സ്വത്തിനെക്കാൾ 300 മടങ്ങ്!!! നാഗ ചൈതന്യയുടെ ആസ്തി 3100 കോടി രൂപയോളം appeared first on Viral Max Media.
from Mallu Articles https://ift.tt/UxJnA0p
via IFTTT