വളരെ സ്വകാര്യമായ ഒരു ചടങ്ങ്,  അധികമാരും ഉണ്ടാകില്ല:  വിവാഹ തീയതി പരസ്യമാക്കാതെ ദിയ

അശ്വിനും ദിയാ കൃഷ്ണയും സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവായ താരങ്ങളാണ്.ഇവരുടെയും വിവാഹം സെപ്റ്റംബറിൽ നടത്താൻ വീട്ടുകാരും നിശ്ചയിച്ചിരിക്കുകയാണ്. പക്ഷേ വിവാഹതീയതി 20 പരസ്യമാക്കിയിട്ടില്ല. എന്തുകൊണ്ടാണ് മറ്റെല്ലാ കാര്യങ്ങളും പരസ്യമാക്കി പക്ഷേ വിവാഹ തിയതി പരസ്യമാകാത്തത് എന്താണ്ആരാധകരുടെ സംശയം.

പ്രണയം പരസ്യമാക്കിയതിന് പിന്നാലെ തന്നെ വിവാഹത്തെക്കുറിച്ചുള്ള ചർച്ചകളും സോഷ്യൽ മീഡിയയിലൂടെ വന്നിരുന്നു. എന്നാൽ തങ്ങൾ വൈകാതെ ഒരുമിക്കും എന്ന പ്രേക്ഷകരോട് താരങ്ങൾ പറയുകയും ചെയ്തിരുന്നു. അതിനുശേഷം ആണ് വിവാഹത്തെയും വിവാഹത്തിൻറെ ഒരുക്കങ്ങളും പറയുന്നത്. വിവാഹത്തിനു മുൻപ് ഒരുപാട് യാത്രകൾ ഇരുവരും ഒരുമിച്ച് നടത്തി യിട്ടുണ്ട് . യാത്രയുമായി ബന്ധപ്പെട്ട നിരവധി വിമർശനങ്ങളും താരങ്ങൾ സോഷ്യൽ മീഡിയയിൽ നേരിട്ടു.

ഇപ്പോഴിതാ കല്യാണത്തിന് മുൻപ് പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് താരങ്ങൾ മറുപടിയുമായി എത്തിയിരിക്കുകയാണ് ദിയ. ഏറ്റവും അടുത്ത ബന്ധുക്കളുടെ സുഹൃത്തുക്കളുടെ സാന്നിധ്യത്തിലാണ് വിവാഹം നടത്തുന്നത്.വളരെ ഒരു വളരെ സ്വകാര്യമായ ഒരു ചടങ്ങാണ് ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് ഡേറ്റ്പ റയാത്തത്. ഇരുവരുടെ വിവാഹത്തിന് മാധ്യമപ്രവർത്തകർപോലും ഉണ്ടാകുമോ എന്ന് കാര്യത്തിലും സംശയമാണ്. കാരണം അത്രയധികം സ്വകാര്യമായ ഒരു ചടങ്ങിൽ വച്ചാണ് വിവാഹം നടത്തുന്നത് എന്നാണ് പറഞ്ഞത്.

The post വളരെ സ്വകാര്യമായ ഒരു ചടങ്ങ്,  അധികമാരും ഉണ്ടാകില്ല:  വിവാഹ തീയതി പരസ്യമാക്കാതെ ദിയ appeared first on Viral Max Media.



from Mallu Articles https://ift.tt/vobYAyV
via IFTTT
Previous Post Next Post