സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ താര പുത്രിയാണ് ദിയകൃഷ്ണ.സെപ്റ്റംബറിൽ ആണ് നിശ്ചയിച്ചിരിക്കുന്നത് വിവാഹത്തിൻറെ ഒരുക്കങ്ങൾ തുടങ്ങിയ സന്തോഷം പങ്കുവെച്ച് ഇരുവരും സോഷ്യൽ മീഡിയയിൽ എത്താറുണ്ട്. ഓഹ് ബൈ ഓസി എന്ന് വിളിക്കുന്ന ഓൺലൈൻ ബിസിനസുമൊക്കെ വളരെയധികം തിരക്കിലാണ്. എല്ലാ വിശേഷങ്ങളും ബ്ലോഗിലൂടെ പങ്കുവെക്കാറുണ്ട്. വീട്ടിൽ ആദ്യത്തെ കല്യാണം കഴിക്കുന്ന ഞാനായിരിക്കും എന്ന് ദയ നേരത്തെ തന്നെ പറഞ്ഞിരുന്നു. അഹാനയ്ക്ക് മുന്നേ തന്നെ കല്യാണം നടക്കും എന്നായിരുന്നു ദിയ ഇടയ്ക്കിടയ്ക്ക് പറഞ്ഞത്.
വിവാഹത്തിന് ദിവസങ്ങൾ മാത്രം നിൽക്കെ പ്പോഴത്തെ പുതിയ ഒരു ബ്രൈഡൽ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ്. 100000ത്തിൽ അധികം ആളുകളാണ് ദയയുടെ ചിത്രത്തിന് ലൈക്ക് ചെയ്തിരിക്കുന്നത്. സിമ്പിൾ ലുക്കാണ് താരത്തിന് കല്യാണത്തിന് ഇഷ്ടമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.. മഞ്ഞനിറം രീതിയിൽ ഉള്ള ആഭരണങ്ങളും അനുസരിച്ച് പർച്ചേസ് ചെയ്യാത്ത മതേത അമ്മയോട് പറയുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ വന്നിരുന്നു.
ഏറ്റവും അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ ആയിരുന്നു വിവാഹനിശ്ചയം സംഘടിപ്പിച്ചത്.വൈകാതെ തന്നെ വിവാഹ വാർത്ത പുറത്തുവിടുമെന്നും അറിയിച്ചിരുന്നു. എന്നാൽ സെപ്റ്റംബറിൽ ഏത് തീയതിയാണ് വിവാഹം എന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
The post കല്യാണത്തിന് ദിവസങ്ങൾ മാത്രം പുതിയ ബ്രൈഡൽ ഫോട്ടോഷൂട്ടുമായി ദിയ കൃഷ്ണ appeared first on Viral Max Media.
from Mallu Articles https://ift.tt/SnYL5Mf
via IFTTT