മലയാളത്തിന്റെയും തെന്നിതെ ലോകത്തിന്റെയും പ്രിയപ്പെട്ട നടികൾ അമല പോളിന്റെ ഭർത്താവ് ജഗത് ദേശായിക്ക് സര്‍പ്രൈസ് ഗിഫ്റ്റുമായി അമലയുടെ സഹോദരൻ അഭിജിത്ത് പോൾ. സമൂഹമാധ്യമത്തിലൂടെ ആയിരുന്നു അളിയന് സമ്മാനവുമായി അഭിജിത്ത് എത്തിയത് ഇറ്റാലിയൻ ആഡംബര ബ്രാൻഡായ ‘മൊസ്‌കീനോ’യുടെ ഒരു ഷൂവാണ് അളിയന്റെ വകയായുള്ള സെപ്പറേറ്റ് സമ്മാനം. മൊസ്‌കീനോ മിലനോയുടെ ഷൂവാണ് ജഗത് ദേശായിക്ക് ഇനി സ്വന്തമാക്കുക സോഷ്യൽ മീഡിയയിലൂടെ ചുരുങ്ങിയ സമയം കൊണ്ടാണ് പോസ്റ്റ് ശ്രദ്ധയുമായി മാറിയത്. ആഡംബരവും അളിയൻ സമ്മാനമായി തന്നതിൽ നന്ദി പറയണം എന്നും ഭാഗ്യമുള്ള അളിയൻ ആണെന്ന് ഒക്കെയാണ് സോഷ്യൽ മീഡിയയിൽ വന്നിരിക്കുന്ന കമന്റുകൾ.
‘താങ്ക് യു ചേട്ടാ’ എന്ന അടിക്കുറിപ്പോടെ ഷൂവിന്റെ ചിത്രം തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ജഗത് സ്നേഹ വാക്കുകൾ പങ്കുവച്ചു. ലെതർ ലോഫർ വിഭാഗത്തിലെ ചൊവ്വാണിത് മാത്രമല്ലഷൂവിന് ഇന്റർനെറ്റിൽ ലഭ്യമായ വിവരം അനുസരിച്ച് 59,500 രൂപ വിലയുണ്ട് എന്നാണ് കണക്കാക്കൽ. എന്നാൽ ഇത് ഏത് മോഡൽ ആണെന്ന കൃത്യമായ വിവരം പോസ്റ്റിലൂടെ പങ്കുവെച്ചിട്ടില്ല.
മർച്ചന്റ് നേവിയിൽ ഉദ്യോഗസ്ഥനാണ് അമലയുടെ സഹോദരൻ അഭിജിത്ത്. ലൈല ഓ ലൈല, ദേവി എന്നീ ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ അഭിജിത്ത് അഭിനയത്തിൽ തുടക്കം കുറിച്ചിരുന്നു. ജോലിത്തിരക്കുകൾ ഉണ്ടായതിനാൽ സിനിമ ഉപേക്ഷിക്കുകയായിരുന്നു. ശേഷം ജോലിത്തിരക്കുകളിലായിരുന്നു.
The post ഒറ്റവാക്കിൽ പറയാം ഇതാണ് അളിയൻ!!! അമലയുടെ ഭർത്താവിന് അളിയന്റെ ആഡംബര സമ്മാനം appeared first on Viral Max Media.
from Mallu Articles https://ift.tt/02EBWui
via IFTTT