തലേദിവസം വരണോ 25000 കൂടുതല്‍ തന്നാമതി എന്ന് പറഞ്ഞ മൊതലാണ്!! വിമർശകന് കണക്കിന് കൊടുത്തു സരയുമോഹൻ

സോഷ്യൽ മീഡിയയിലൂടെ ഏറ്റവും അധികം വിമർശനങ്ങൾ ഏറ്റുവാങ്ങുന്നത് നടിമാർ ആണെന്ന് ഒറ്റവക്കിൽ പറയാം. പലപ്പോഴും സോഷ്യൽ മീഡിയ  ഒരേസമയം വില്ലനും നായകനും ആവാറുണ്ട്. നല്ല കാര്യങ്ങളും മോശം കാര്യങ്ങളും സോഷ്യൽ മീഡിയയിലൂടെ വന്നുചേരുന്നത് സെലിബ്രിറ്റീസിന് തന്നെയാണ്.
അത്തരത്തിൽ ഒരു വിമർശകൻ നൽകിയ കമന്റിന് മറുപടിയുമായി എത്തിയിരിക്കുകയാണ് നടി സരയു മോഹൻ

തന്നോട് മോശമായി പെരുമാറിയ ആളെ തുറന്ന് കാണിക്കുകയാണ് നടി സരയു മോഹന്‍ സമൂഹമാധ്യമത്തിലൂടെ. തന്നെക്കുറിച്ചുള്ള മോശം കമന്റിട്ടയാളുടെ പേര് സഹിതമാണ് സരയു സമൂഹമാധ്യമത്തിലൂടെ പങ്കുവെക്കുന്നത്. എന്റെ ഫോട്ടോ ഉള്‍പ്പെടുന്ന ഒരു പോസ്റ്റിലെ ഈ മഹാന്റെ കമന്റ് എന്ന് പറഞ്ഞാണ് സരയു കമന്റു പോസ്റ്റ് ചെയ്തത്.മാത്രമല്ല പോസ്റ്റ് ചെയ്ത ആളെയും  പരിചയപ്പെടുത്തുന്നത്. ”ഉവ്വ്, തലേദിവസം വരണോ 25000 കൂടുതല്‍ തന്നാമതി എന്ന് പറഞ്ഞ മൊതലാണ്.’ എന്നായിരുന്നു കർഷകൻ നൽകിയ കമന്റ്. ഇയാളോട് ആര്? എന്ന് സരയു കമന്റില്‍ വ്യക്തമായി ചോദിക്കുന്നുണ്ട്. അതേ മഹാന്‍ ഇന്‍ബോക്‌സില്‍ എന്ന് പറഞ്ഞു കൊണ്ട് അടുത്ത സ്റ്റോറിയില്‍ അതേയാള്‍ തനിക്ക് അയച്ച മെസേജുകളും സരയു പ്രേക്ഷകർക്കായി പങ്കുവെക്കുന്നുണ്ട്.

വിമർശകൻ അയച്ച പ്രൈവറ്റ് മെസ്സേജുകൾ കണ്ടിട്ട് താൻ സൈബർ സെല്ലിൽ പരാതി നൽകുകയാണെന്ന് പറഞ്ഞപ്പോൾ അവർ തന്നെ ഒലത്തും എന്നായിരുന്നു വിമർശകൻ നൽകിയ മറുപടി ഇതും താരം സമൂഹമാധ്യമത്തിലൂടെ പോസ്റ്റ് ചെയ്തിട്ടുണ്ട്.

The post തലേദിവസം വരണോ 25000 കൂടുതല്‍ തന്നാമതി എന്ന് പറഞ്ഞ മൊതലാണ്!! വിമർശകന് കണക്കിന് കൊടുത്തു സരയുമോഹൻ appeared first on Viral Max Media.



from Mallu Articles https://ift.tt/HcQtEoX
via IFTTT
Previous Post Next Post