സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി നടി പ്രയാഗ മാർട്ടിന്റെ ഏറ്റവും പുതിയ ലുക്ക്. മുടി കളർ ചെയ്തും ജീൻസ് ധരിച്ചും എത്തിയ നടിയ്ക്ക് നേരെ അനവധി ട്രോളുകളും വരുന്നുണ്ട്. നടിയുടെ പുതിയ ഫോട്ടോ ചുരുങ്ങിയ സമയം കൊണ്ട് സമൂഹമാധ്യമത്തിൽ ചർച്ചയായി. കല്യാൺ ജ്വല്ലറിക്കായുള്ള ഏറ്റവും പുതിയ ഫോട്ടോഷൂട്ടിൽ ആയിരുന്നു വ്യത്യസ്തമായ ലുക്കിൽ നടി എത്തിയത്.
സിനിമയൊന്നും ഇല്ലാത്തതുകൊണ്ട് ഭ്രാന്ത് പിടിച്ചോ അതോ സിനിമ ഇല്ല എന്നുള്ള ടെൻഷൻ കാരണം കഞ്ചാവടിച്ച് ഇറങ്ങിയോ നല്ലൊരു നടിയായിരുന്നു നല്ല സൗന്ദര്യവും ഉണ്ട് പിന്നെ എന്തൊക്കെയോ സംഭവിച്ചു കുട്ടി ഏതോ യൂണിവേഴ്സൽ ആണ് തുടങ്ങിയ നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്.തന്റെ ലുക്കിനെ വിമർശിക്കുന്നവരോട് തനിക്ക് തിരിച്ചു ഒന്നും പറയാനില്ലെന്ന് അടുത്ത് പ്രയാഗ മാർട്ടിൻ ഒരു അഭിമുഖത്തിലൂടെ വ്യക്തമാക്കിയിരുന്നു. എന്റെ ഇഷ്ടമാണ് ഏത് വസ്ത്രം ധരിക്കണം എന്ന് അത് ആളുകൾക്ക് ഇഷ്ടമാകുന്നില്ലെങ്കിൽ എനിക്ക് എന്ത് ചെയ്യാൻ പറ്റും മറ്റുള്ളവരുടെ ഇഷ്ടത്തിന് ജീവിക്കണമെന്നാണോ എന്നായിരുന്നു പ്രയാഗ മറുപടി നൽകിയത്.
അടുത്തിടെ പ്രയാഗ മാർട്ടിൻ പ്രധാന കഥാപാത്രത്തിൽ എത്തിയ സിനിമകൾ ഒന്നും ബോക്സ് ഓഫീസിൽ അത്ര വിജയം നേടിയവല്ല. 2016ൽ പുറത്തിറങ്ങിയ ഒരു മുറൈ വന്ത് പാർത്തായ കട്ടപ്പനയിലെ ഋതിക് റോഷൻ എന്നീ ചിത്രങ്ങളിലൂടെയാണ് താരം ശ്രദ്ധ നേടിയെടുത്തത്.
The post നല്ലൊരു നടി ആയിരുന്നു,ഇപ്പോൾ ഏതോ യൂണിവേഴ്സിലാ!!! പ്രയാഗയുടെ വൈറൽ ഫോട്ടോഷൂട്ട് appeared first on Viral Max Media.
from Mallu Articles https://ift.tt/QT0cnmi
via IFTTT