ആരെക്കൊണ്ടും കാവ്യയെ മേക്കപ്പ് ചെയ്യിക്കില്ല!!! ഞാനുമായി അടുത്ത സൗഹൃദം!!! മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണി

നടി കാവ്യാമാധവന്റെ മേക്കപ്പ് മാൻ ഉണ്ണി പി എസ്   കാവ്യയെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഒരു സ്വകാര്യ അഭിമുഖത്തിൽ കാവ്യയെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മേക്കപ്പിനെക്കുറിച്ചും വസ്ത്രധാരണത്തിനെ കുറിച്ചും കാവ്യയ്ക്ക് നല്ല ബോധ്യമുണ്ടെന്നും താൻ ഇതുവരെ മേക്കപ്പ് ചെയ്ത നടിമാരിൽ വളരെ വ്യത്യസ്തയാണ് കാവ്യ എന്നും ഉണ്ണി പറഞ്ഞു.

കാവ്യം ദിലീപ് മുത്തുള്ള കല്യാണദിവസം  മേക്കപ്പ് ചെയ്തതും ഉണ്ണിയായിരുന്നു. അതിനു മുൻപ് തന്നെ കാവ്യയെ ഒരുപാട് തവണ ഉണ്ണി അണിയിച്ചൊരുക്കിയിട്ടുണ്ട്. ഒരു ഒരു ഫംഗ്ഷന് വേണ്ടിയിട്ടായിരുന്നു ആദ്യം കാവ്യ മേക്കപ്പ് ചെയ്യാൻ വന്നത്. അതിനുമുമ്പ് കാവ്യ ആരെക്കൊണ്ടും കണ്ണിലെ മേക്കപ്പ് ചെയ്യിക്കുമായിരുന്നില്ല. അന്ന് തന്നെ കൊണ്ട് അത് ചെയ്യിപ്പിച്ചു അതിനു ശേഷം അവർക്ക് ഒരുപാട് ഇഷ്ടമായി. പിന്നീടുള്ള പരിപാടികളിൽ ഒക്കെ തന്നെയായിരുന്നു മേക്കപ്പ് ചെയ്യാൻ ക്ഷണിച്ചിരുന്നത്. മേക്കപ്പ് നെ കുറിച്ച് അസാധാരണമായ ബോധ്യവും പുതിയ ട്രെൻഡിങ്ങിനെ കുറിച്ചും എങ്ങനെയാണ് മേക്കപ്പ് വേണ്ടത് എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയും മാത്രമല്ല സ്വന്തമായി മേക്കപ്പ് ചെയ്യാനും കാവ്യക്ക് നന്നായി അറിയാം എന്നും ഉണ്ണി പറഞ്ഞു.

അഭിനയത്തിൽ സജീവമല്ലെങ്കിലും ബിസിനസ്സിൽ കാവി എപ്പോൾ വളരെയധികം സജീവമാണ്.താരത്തിന്റെ വസ്ത്ര വിപണന ബ്രാൻഡ് നല്ല രീതിയിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്.

The post ആരെക്കൊണ്ടും കാവ്യയെ മേക്കപ്പ് ചെയ്യിക്കില്ല!!! ഞാനുമായി അടുത്ത സൗഹൃദം!!! മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണി appeared first on Viral Max Media.



from Mallu Articles https://ift.tt/qWiMTaB
via IFTTT
Previous Post Next Post