അജിത്തിനും സൂര്യയ്ക്കും ഉള്ള ഫാൻസ് നിങ്ങൾക്ക് ഇല്ലല്ലോ!!! ചോദ്യകർത്താവിന്റെ വായടപ്പിച്ച് വിക്രം

തമിഴിലെ സൂപ്പർതാരങ്ങളുമായി ബന്ധപ്പെടുത്തി പറഞ്ഞു ചോദ്യങ്ങൾക്ക്  മറുപടി നൽകി വിക്രം. വ്യാഴാഴ്ച താരത്തിന്റെ പുറത്തിറങ്ങാൻ ഇരിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ വാർത്ത സമ്മേളനത്തിലൂടെ ആയിരുന്നു താരത്തിന്റെ തക്ക മറുപടി. തമിഴിലെ മറ്റൊരാളുടെ സൂപ്പർ താരങ്ങളായ അജിത്തിനും ഉള്ളതുപോലെയുള്ള ആരാധകർ നിങ്ങൾക്കില്ലല്ലോ എന്നായിരുന്നു ഒരാൾ ഉയർത്തിയ ചോദ്യം.ഇതിനു വിക്രം നൽകിയ മറുപടി വലിയ രീതിയിൽ കയ്യടി നൽകി.

തൻറെ ആരാധകരെ കുറിച്ച് നിങ്ങൾക്കറിയില്ലെന്നും അതിനുള്ള മറുപടി തെളിവു കാണണമെങ്കിൽ തിയേറ്ററിലേക്ക് വരണമെന്ന് ആയിരുന്നു വിക്രം പറഞ്ഞത്. സ്റ്റെപ്പുകൾ പോലെഎന്നിങ്ങനെയുള്ള
അളവുകോൽ ഒന്നുമില്ലെന്നും ആരാധകർ മാത്രമല്ല സാധാരണക്കാരായ പ്രേക്ഷകരും ഉണ്ടെന്നും നിങ്ങൾ എന്തായാലും തിയേറ്ററിൽ വരണമെന്നും മാത്രമല്ല ഈ വാർത്ത സമ്മേളനം കഴിഞ്ഞ് നിങ്ങളുടെ നമ്പർ എൻറെ അസിസ്റ്റന്റിനു കൈമാറണമെന്ന് വിക്രം പറഞ്ഞു.

നിങ്ങൾ വലിയ രീതിയിൽ എത്തണമെന്നാണ് തനിക്ക് ആഗ്രഹം അതുകൊണ്ടാണ് അങ്ങനെ ഒരു ചോദ്യം ചോദിച്ച് എന്നായിരുന്നു അവതാരകൻ പറഞ്ഞത്. എന്നാൽ താൻ വലിയ എത്തിക്കഴിഞ്ഞു എന്നും സ്വാമി പോലുള്ള സിനിമകൾ ചെയ്താണ് ഇവിടം വരെ എത്തിയതെന്നും അതിനപ്പുറം എന്ത് ചെയ്യാം എന്ന് ആലോചനയാണ് തനിക്ക് എപ്പോഴും ഉള്ളതും വിക്രം പറഞ്ഞു.

The post അജിത്തിനും സൂര്യയ്ക്കും ഉള്ള ഫാൻസ് നിങ്ങൾക്ക് ഇല്ലല്ലോ!!! ചോദ്യകർത്താവിന്റെ വായടപ്പിച്ച് വിക്രം appeared first on Viral Max Media.



from Mallu Articles https://ift.tt/IJSGXzt
via IFTTT
Previous Post Next Post