സിജു വിത്സണിനെ കേന്ദ്രകഥാപാത്രമാക്കി വിനയന്‍ സംവിധാനം ചെയ്ത ചിത്രമാണ് പത്തൊന്‍പതാം നൂറ്റാണ്ട്. ചിത്രത്തില്‍ ശക്തമായ സ്ത്രീകഥാപാത്രമായ നങ്ങേലിയായി എത്തിയത് കയാദു ലോഹര്‍ എന്ന പുതുമുഖ താരമാണ്. വളരെ ഗൌരവ മുഖത്തോടെ കണ്ട താരത്തിന്റെ പുത്തന്‍ ചിത്രങ്ങള്‍ ഏറ്റെടുക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ.
ലക്ഷക്കണക്കിന് ആരാധകരാണ് താരത്തെ സമൂഹ മാധ്യമങ്ങളില്‍ ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ പെട്ടന്ന് വൈറല്‍ ആവുകയും ചെയ്യുന്നുണ്ട്. ഒരുപാട് മോഡല്‍ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. ബോള്‍ഡ് വേഷങ്ങളില്‍ തിളങ്ങി നില്‍ക്കുന്ന ഫോട്ടോകളിലാണ് താരം കൂടുതലായും എത്താറുള്ളത്.
ഇപ്പോള്‍ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറല്‍ ആയിരിക്കുന്നത്. പതിവുപോലെ കിടിലന്‍ ബോള്‍ഡ് വേഷത്തിലാണ് താരം ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടത്. താരം ബിക്കിനിയില്‍ അതി മനോഹരിയായാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ബോള്‍ഡ് ലുക്കില്‍ ഉള്ള ഫോട്ടോ ഷൂട്ട് ആണ് താരം സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്. വിനയന്‍ സംവിധാനം ചെയ്ത മലയാള ചിത്രം പത്തൊന്‍പതാം നൂറ്റാണ്ടിലൂടെയാണ് കയാദു സിനിമ ഇന്‍ഡസ്ട്രിയിലേയ്ക്ക് എത്തുന്നത്.
കന്നഡ സിനിമ ഇന്‍ഡസ്ട്രിയില്‍ നിന്നാണ് കയാദു ഇപ്പോള്‍ തെന്നിന്ത്യന്‍ താരമായി നില്‍ക്കുന്നത്.മലയാളത്തിലും തെലുങ്കിലും കന്നഡയിലും അഭിനയിച്ച താരം ഇപ്പോള്‍ മറാത്തി ചിത്രമായ ഐ പ്രേം യു എന്ന ചിത്രത്തിലാണ് എത്തുന്നത്. നിരവധി പരസ്യങ്ങളിലും ഫാഷന്‍ ഷോ മത്സരങ്ങളിലും സജീവ സാന്നിദ്ധ്യമാണ് കയാദു.
തന്റെ കരിയറിലെ വെല്ലുവിളി നിറഞ്ഞ കഥാപാത്രം ചെയ്തതിന്റെ സന്തോഷത്തിലാണ് കയാദു. ”മാറു മറയ്ക്കല്‍ സമര നായികാ നങ്ങേലിയുടെ വേഷത്തിലാണ് ചിത്രത്തില്‍ എത്തിയത്. സംവിധായകന്‍ വിനയന്‍ സാറാണ് പത്തൊന്‍മ്പതാം നുറ്റാണ്ടിലേക്ക് ക്ഷണിക്കുന്നത്. എന്റെ മാനേജരുമായി സംസാരിക്കുകയായിരുന്നു. കഥ കേട്ടതും കൂടുതല്‍ താത്പര്യം തോന്നി. ചരിത്രത്തില്‍ അടയാളിപെടുത്തിയ നങ്ങേലിയെ കുറിച്ച് അതിനു മുന്‍പ് കേട്ടിട്ടിലായിരുന്നു.
ആ വീരനായികയെ കുറിച്ച് കൂടുതല്‍ അറിയണമെന്ന് തോന്നി. ഓണ്‍ലൈനായി ഒരുപാട് വായിച്ചു. കൂടുതല്‍ അറിഞ്ഞപ്പോള്‍ ആ കഥാപാത്രം ചെയ്യണമെന്ന് ഉറപ്പിക്കുകയായിരുന്നു. പിന്നീട് അതിനായുള്ള തയ്യാറെടുപ്പുകളായിരുന്നു. കൃത്യമായ ഡയറ്റ് പ്ലാന്‍ നോക്കിയിരുന്നു. ചിത്രീകരണം തുടങ്ങുന്നതിന് മുന്‍പ് ഒരുമാസത്തോളം കളരി അഭ്യസിച്ചു.
അത് ജീവിതത്തിലെ വലിയൊരു മാറ്റത്തിന് കാരണമായി. അതുപോലെ മലയാളം വളരെ ബുദ്ധിമുട്ടുള്ള ഭാഷയായി തോന്നി. ചില വാക്കുകള്‍ പറയാനൊക്കെ ശ്രമിച്ചിരുന്നുവെങ്കിലും നാവ് വഴങ്ങുന്നുണ്ടായിരുന്നില്ല. കഴിഞ്ഞ ഡിസംബര്‍ മുതല്‍ മലയാളം ഓണ്‍ലൈന്‍ ട്യൂഷന്‍ തുടങ്ങിയിരുന്നുവെന്നും കയാദു പറയുന്നു.
The post ബിക്കിനിയിൽ മലയാളികളെ ഞെട്ടിച്ച് പത്തൊമ്പതാം നൂറ്റാണ്ട് നായിക, കിടിലൻ ഫോട്ടോസ് കാണാം appeared first on Viral Max Media.
from Mallu Articles https://ift.tt/G2178Ef
via IFTTT