പ്രിയ വാര്യർ ഇത്രയ്ക്ക് ഹോട്ട് ആയിരുന്നോ..!!

ഒമർ ലുലു സംവിധാനം ചെയ്ത ഒരു അടാർ ലൗ എന്ന സിനിമയിലൂടെ ചലച്ചിത്ര രംഗത്ത് ചുവടുവച്ച താരമാണ് പ്രിയ പ്രകാശ് വാര്യർ. കണ്ണിറുക്കി കാണിച്ച് സോഷ്യൽ മീഡിയയിൽ ഒറ്റദിവസംകൊണ്ട് ഒരുപാട് ആരാധകരെ കയ്യിലെടുത്ത വൈറലായി മാറിയ താരമാണ് പ്രിയ വാര്യർ. ഒരു അഡാർ ലവ് എന്ന ചിത്രത്തിലെ മാണിക്യമലരായ പൂവേ എന്ന ഗാനത്തിലെ ഒരു ഒരു രംഗത്തിലാണ് പ്രിയ വാര്യർ കണ്ണിറുക്കി കാണിക്കുന്ന രംഗം ഉണ്ടായിരുന്നത്.

പാട്ട് യൂട്യൂബിൽ ഇറങ്ങിയതോടെ വളരെ പെട്ടെന്ന് തന്നെ ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിക്കുകയും സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറുകയും ചെയ്തു. ഒറ്റരാത്രികൊണ്ട് തന്നെ ഇൻസ്റ്റഗ്രാമിൽ താരത്തിന് റെക്കോർഡ് ഫോളോവേഴ്സിനെയും ലഭിച്ചു. പക്ഷേ പതിയെ താരത്തിന് ഒരുപാട് വിമർശനങ്ങളും നേരിടേണ്ടി വന്നിരുന്നു. പ്രേക്ഷകർ വളരെയധികം ആകാംക്ഷയോടെ കാത്തിരുന്ന സിനിമ ടീച്ചറുകളിൽ ഇറങ്ങിയതിനു ശേഷം വലിയ രീതിയിൽ പരാജയപ്പെട്ടു. തരത്തിന് തൻറെ ആദ്യ ചിത്രത്തിനു ശേഷം ബോളിവുഡിൽ നിന്ന് അവസരങ്ങൾ വന്നു.

വിങ്ക് ഗേൾ എന്നാണ് ഇന്ത്യയിൽ പ്രിയ വാര്യർ അറിയപ്പെടുന്നത്. ചെക്ക്, ഇഷ്ഖ് തുടങ്ങിയ തെലുങ്ക് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. തന്റെ ആദ്യ ബോളിവുഡ് ചിത്രത്തിന്റെ റിലീസിന് വേണ്ടി കാത്തിരിക്കുകയാണ് താരം ഇപ്പോൾ. ഇതുകൂടാതെ തന്നെ കന്നടയിലും താരം ഒരു സിനിമ ചെയ്യുന്നുണ്ട്. താരം നിരവധി ഫോട്ടോഷൂട്ടുകൾ നടത്താറുണ്ട്. തരത്തിൻ്റെ എല്ലാ ഫോട്ടോകളും നിമിഷനേരങ്ങൾ കൊണ്ടാണ് വൈറലായി മാറുന്നത്. മലയാളം, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചു കഴിഞ്ഞു. സോഷ്യൽ മീഡിയയിലും വളരെയധികം സജീവമായ താരത്തിന്റെ പുതിയ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ മനംകവരുന്നത്.

അഡാർ ലവ് എന്ന തൻറെ ആദ്യ മലയാള ചിത്രത്തിനുശേഷം മറ്റു മലയാള ചിത്രങ്ങൾ ഒന്നും ചെയ്തിരുന്നില്ല. ഇപ്പോൾ രജീഷക്കൊപ്പം ‘കൊള്ള’ എന്ന മലയാള ചിത്രത്തിൻറെ തിരക്കിലാണ് താരം. മുൻപും ഗ്ലാമർ വേഷത്തിൽ ചിത്രങ്ങൾ പങ്കുവെച്ചിട്ടുള്ള താരം പലപ്പോഴും വസ്ത്രത്തിന്റെ പേരിൽ വിമർശനങ്ങളും ഏറ്റുവാങ്ങിയിട്ടുണ്ട്. ഒരു അഭിനയത്രി എന്നതിലുപരി നല്ലൊരു ഗായികയും നടത്തുകയും കൂടിയാണ് പ്രിയ. പലപ്പോഴും പ്രിയ പാട്ടുപാടുന്നതിന്റെ വീഡിയോകൾ താരം തന്നെ സോഷ്യൽ മീഡിയയിൽ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കുട്ടൂസ് എന്ന പേരിലാണ് പ്രിയ സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്നത്. ആദ്യം ഒന്നും തനിക്ക് ഈ പേര് ഇഷ്ടമല്ലായിരുന്നു എന്നും എന്നാൽ ഇപ്പോൾ അത് ആസ്വദിക്കുന്നുണ്ടെന്നും താരം തന്നെ പറയുന്നു.

The post പ്രിയ വാര്യർ ഇത്രയ്ക്ക് ഹോട്ട് ആയിരുന്നോ..!! appeared first on Mallu Talks.



from Mallu Articles https://ift.tt/81wdIv7
via IFTTT
Previous Post Next Post