‘ 40തിലും 20തിന്റെ സൗന്ദര്യം’….കിടിലൻ ഗ്ലാമർ ലുക്കിൽ ‘കനിഹ’…!!!

ഇന്ത്യൻ സിനിമ മേഖലയിൽ തിളങ്ങി നിൽക്കുന്ന താര റാണിയാണ് കനിഹ.മോഡലിങ്ങിൽ കൂടിയാണ് താരം സിനിമ മേഖലയിൽ ആദ്യമായി സജീവമാകുന്നത്.മോഡലിങ്ങിൽ തന്റേതായ ഇടം കണ്ടെത്താനും താരത്തിന് സാധിച്ചു.ഫൈവ് സ്റ്റാർ എന്ന തമിഴ് സിനിമയിലൂടെയാണ് താരം ആദ്യമായി സിനിമയിൽ അരങ്ങേറുന്നത്.ആദ്യ സിനിമയിൽ തന്നെ താരത്തിന് മികച്ച തുടക്കം ലഭിച്ചിരുന്നു.ആദ്യ സിനിമയ്ക്ക് ശേഷം അന്യ ഭാഷയായ തെലുങ്ക് കന്നട സിനിമയിലും താരം അരങ്ങേറി.

ചുരുങ്ങിയ സമയം കൊണ്ട് തന്നെ സിനിമ മേഖലയിൽ തന്റെതായ വെക്തി മുദ്ര പതിക്കാനും താരത്തിന് സാധിച്ചു.ഇന്നും സിനിമയിൽ സജീവമാണ് ഈ നാല്പതുകാരി.മലയാള സിനിമയിൽ കനിഹ എന്ന നടി ആദ്യമായി അരങ്ങേറുന്നത് എന്നിട്ടും എന്ന ഹിറ്റ് സിനിമയിലൂടെയാണ്.മലയാളത്തിൽ ആദ്യ സിനിമയിൽ തന്നെ പ്രേക്ഷകരുടെ മനസും താരം കീഴടക്കി.ഒരുപക്ഷെ താരത്തിന് വലിയ ബ്രെക്കുകൾ ലഭിക്കുന്നത് മലയാള സിനിമയിൽ എത്തിയതിന് ശേഷമാണ്.

മലയാളത്തിലെ വമ്പൻ താരങ്ങളുടെ കൂടെ ഒരുപാട് സൂപ്പർ ഹിറ്റ് സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.2022 ൽ സുരേഷ് ഗോപി നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രം പാപ്പാൻ എന്ന സിനിമയിലാണ് താരം അവസാനമായി അഭിനയിച്ച മലയാള ചിത്രം.ഇതിനുശേഷം തമിഴിലിൽ പുറത്തിറങ്ങിയ യാദും ഊരേ യാവരും കേളിർ എന്ന സിനിമയിലും താരം അഭിനയിച്ചു.ആരെയും മയക്കുന്ന സൗന്ദര്യവും ഗ്ലാമർ ലുക്കും തന്നെയാണ് താരത്തെ സിനിമയിൽ സജീവമാകുന്നത്.

അഭിനയത്തോടൊപ്പം സോഷ്യൽ മീഡിയ ഇടങ്ങളിലും സജീവമാണ്.ഇൻസ്റ്റഗ്രാമിൽ മാത്രം ലക്ഷകണക്കിന് ആരാധകരുണ്ട് താരത്തിന്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ കിടിലൻ ഗ്ലാമർ ചിത്രങ്ങൾ.ഈ പ്രായത്തിലും യുവ നടിമാരെ പോലെയാണ് താരത്തെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്.പ്രായം വെറും അക്കങ്ങൾ ആണെന്ന് ഓരോ ദിവസം കഴിയുംതോറും തെളിയിക്കുകയാണ് താരം.ചിത്രങ്ങൾ നിമിഷ നേരംകൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.

The post ‘ 40തിലും 20തിന്റെ സൗന്ദര്യം’….കിടിലൻ ഗ്ലാമർ ലുക്കിൽ ‘കനിഹ’…!!! appeared first on Mallu Talks.



from Mallu Articles https://ift.tt/XiLHJOj
via IFTTT
Previous Post Next Post