‘സാരിയിൽ മിന്നി തിളങ്ങി ‘മാളവിക മേനോൻ’…ഫോട്ടോസ് വൈറൽ…!!!

മലയാളികളുടെ സ്വന്തം താര സുന്ദരിയാണ് മാളവിക മേനോൻ. ചെറിയ വേഷങ്ങൾ ചെയിതുകൊണ്ട് വളരെ പെട്ടെന്ന് തന്നെ താരം സോഷ്യൽ സിനിമ മേഖലയിൽ സജീവമാവുകയായിരുന്നു.ഭക്തിഗാന ആൽബങ്ങളിൽ അഭിനയിച്ചു കൊണ്ടണ് താരം അഭിനയ മേഖലയിൽ ആദ്യമായി എത്തുന്നത്.അതിനുശേഷമാണ് താരം സിനിമയിൽ അരങ്ങറുന്നത്.നിദ്ര എന്ന മലയാള സിനിമയിൽ ചെറിയ വേഷം ചെയ്തുകൊണ്ടാണ് താരത്തിന്റെ അരങ്ങേറ്റം.

ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് ഒരുപാട് നല്ല സിനിമയിലും താരത്തിന് അഭിനയിക്കാൻ സാധിച്ചു.ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയയിൽ അറിയപ്പെടുന്ന നദിയാവാനും താരത്തിന് സാധിച്ചു.ചെറിയ വേഷങ്ങൾ ചെയ്തുകൊണ്ടാണ് താരം സിനിമയിൽ സജീവമാകുന്നത്.ആരെയും മയക്കുന്ന അഭിനയവും സൗന്ദര്യവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.മലയാളത്തിൽ തിളങ്ങിയതോടെയാണ് താരം അന്യ ഭാഷയിൽ സജീവമാകുന്നത്.

മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് സിനിമയിലും താരം അഭിനയിച്ചു.മോഡലിങ്ങിൽ തന്റെതായ സ്ഥാനം കണ്ടെത്തിയ താരം ഒരുപാട് ബ്രാൻഡുകളുടെ ഷൂട്ടും ചെയിതിട്ടുണ്ട്.ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളത്തിലെ വമ്പൻ താരങ്ങളുടെ കൂടെയല്ലാം അഭിനയിക്കാനും താരത്തിന് സാധിച്ചു.ആരെയും മോഹിപ്പിക്കുന്ന സൗന്ദര്യമാണ് താരത്തിന്റെ ശക്തി.

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം മില്യൺ ആരാധകരുണ്ട് .ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ.സാരിയിൽ അതീവ സുന്ദരിയായിട്ടാണ് താരമെത്തിയത്.ചുട്ട ലുക്കിൽ എത്തിയ താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിയിരിക്കുകയാണ്.

The post ‘സാരിയിൽ മിന്നി തിളങ്ങി ‘മാളവിക മേനോൻ’…ഫോട്ടോസ് വൈറൽ…!!! appeared first on Mallu Talks.



from Mallu Articles https://ift.tt/M29v5OF
via IFTTT
Previous Post Next Post