ഒറ്റ സിനിമ കൊണ്ട് വൈറൽ പട്ടം സ്വന്തമാക്കിയ താരമാണ് പ്രിയ വാര്യർ. ഒമർ ലുലു സംവിധാനം ചെയ്ത ആടാർ ലവ് എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെയാണ് താരം ആദ്യമായി സിനിമ അഭിനയ മേഖലയിൽ അരങ്ങേറുന്നത്.ആദ്യ സിനിമയിൽ തന്നെ സ്വപ്ന തുല്യമായ നേട്ടമാണ് താരത്തിന് ലഭിച്ചത്.സിനിമ പുറത്ത് വരുന്നതിന് മുൻപ് തന്നെ താരം വൈറലാവുകയായിരുന്നു.സിനിമയിലെ മാണിക്യമലരായി എന്ന് തുടങ്ങുന്ന ഗാനം കോടികണക്കിന് ആരാധകരാണ് കണ്ടത്.ആ ഒറ്റ കണ്ണിറുക്കൽ കൊണ്ട് ഇന്ത്യ ഒട്ടാകെ വൈറലാവുകയായിരുന്നു താരം.
സിനിമ ഹിറ്റായതോടെയാണ് താരത്തിന് കുടുതൽ അവസരങ്ങൾ ലഭിക്കാന് വേണ്ടി തുടങ്ങുന്നത്.മലയാളത്തിൽ തിളങ്ങിയ താരം വൈകാതെ തന്നെ അന്യ ഭാഷയിലും അരങ്ങേറി .ഇന്നിപ്പോൾ കുടുതലും താരം അന്യ ഭാഷകളിലാണ് അഭിനയിക്കുന്നത്.ഒരുപക്ഷെ തരാത്ത അറിയപ്പെടുന്ന താരമാക്കി മാറ്റിയത് അന്യ ഭാഷകളിൽ കൂടിയാണ്.
മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് കന്നട തുടങ്ങിയ സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.ഒരു ഇടവേളയ്ക്ക് ശേഷം താരം 4യേർസ് എന്ന സിനിമയിലൂടെയാണ് വീണ്ടും മലയാളത്തിൽ എത്തിയത്.ആരെയും മയക്കുന്ന സൗന്ദര്യവും ഗ്ലാമർ ലുക്കും തന്നെയാണ് താരത്തിന്റെ ശക്തി.സിനിമയിൽ എന്നത് പോലെതന്നെ മോഡലിങ്ങിലും സജീവമാണ് താരം.സോഷ്യൽ മീഡിയ ഇടങ്ങളിൽ മാത്രം മില്യൺ ആരാധകരുണ്ട് താരത്തിന് അതുകൊണ്ട് തന്നെ താരത്തിന്റെ ചിത്രങ്ങൾ എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്.
ഇപ്പോൾ ഇതാ സോഷ്യൽ വൈറലായിരിക്കുകയാണ് താരത്തിന്റെ കിടിലൻ വീഡിയോ.ബിക്കിനിയിൽ കടൽക്കരയിൽ നിൽക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.ആരെയും മയക്കുന്ന ഗ്ലാമർ ലുക്ക് തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.വൈറലായ വീഡിയോ കാണാം.
View this post on Instagram
The post ‘ഹോട്ട് ബിക്കിനിയിൽ ‘പ്രിയ വാര്യർ’….വീഡിയോ കാണാം…!!! appeared first on Mallu Talks.
from Mallu Articles https://ift.tt/6xhPwfR
via IFTTT