‘ തായ്‌ലാൻഡിൽ അവധി ആഘോഷിച്ച് ഗ്ലാമർ ക്വീൻ ‘സാനിയ’…ഹോട്ടെന്ന് ആരാധകർ’…!!!

മലയാളികളുടെ സ്വന്തം താരമാണ് സാനിയ യ്യപ്പൻ . ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളത്തിലെ മുന്നിര താരമായി സാനിയ മാറുകയായിരുന്നു.ഡാൻസ് മേഖലയിലൂടെയാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്.മഴവിൽ മനോരമയിൽ സംപ്രേക്ഷണം നടത്തിയിരുന്ന ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. ഡാൻസ് മേഖലയിൽ സജീവമായതോടെയാണ് താരം സിനിമയിലേയ്ക്ക് അരങ്ങേറ്റം കുറിക്കുന്നത്.

ബാല്യകാല സഖി എന്ന മലയാള സിനിമയിലൂടെയാണ് താരം ആദ്യമായി സിനിമയിൽ എത്തുന്നത്.ബാല താരമായിട്ടാണ് താരമെത്തിയത്.ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് ഒരുപാട് ലഭിച്ചു.സാനിയ ആദ്യമായി നായികയുടെ വേഷത്തിൽ എത്തിയത് ക്വീൻ എന്നാ സൂപ്പർ ഹിറ്റ് സിനിമയിലൂടെയാണ് .സിനിമ മലയാളക്കരയിൽ വലിയ വിജയമാണ് നേടിയത്.സിനിമയിലെ മികച്ച അഭിനയം പിന്നീട് മലയാള സിനിമയിൽ ഒരുപാട് അവസരങ്ങളും താരത്തെ തേടി എത്തി.

ഇന്നിപ്പോൾ മലയാള സിനിമയയിലെ ഫാഷൻ ക്വീൻ ആണ് സാനിയ.മലയാളത്തിലെ ഒട്ടുമിക്ക എല്ലാ വമ്പൻ താരങ്ങളുടെ കൂടെയല്ലാം ഇതിനകം അഭിനയിക്കാനും താരത്തിന് സാധിച്ചു.ആരെയും മയക്കുന്ന ഗ്ലാമർ ലുക്കും സൗന്ദര്യവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.അഭിനയത്തോടൊപ്പം തന്നെ ഡാൻസ് മേഖലയിലും മോഡലിങ്ങിലും സജീവമാണ് താരം.

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ ഫോട്ടോസ് എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ.തായ്ലാൻഡിൽ അവധി ആഘോഷിക്കാൻ എത്തിയതാണ് താരം.അവിടെന്ന് താരം പോസ്റ്റാക്കിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.വൈറലായ ചിത്രങ്ങൾ കാണാം.

The post ‘ തായ്‌ലാൻഡിൽ അവധി ആഘോഷിച്ച് ഗ്ലാമർ ക്വീൻ ‘സാനിയ’…ഹോട്ടെന്ന് ആരാധകർ’…!!! appeared first on Mallu Talks.



from Mallu Articles https://ift.tt/vbik2gu
via IFTTT
Previous Post Next Post