കാമുകനെ കുറിച്ച് ഞാൻ പറയും, വിവാഹം ഇപ്പോഴൊന്നും ഉണ്ടാകില്ല:   രണ്ടാം വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോൾ അന്ന് അമല പറഞ്ഞത്

വിവാഹം എപ്പോഴാണെന്ന നിരന്തരമായ ചോദ്യങ്ങൾക്ക് ഒടുവിൽ അമല പോൾ തന്നെ ഉത്തരം നൽകി.സുഹൃത്ത് ജഗത്ത് ദേശായിയുമായി താരം വിവാഹം കഴിക്കാൻ പോകുന്നു. ഭാവി വരന്റെ പ്രൊപ്പോസിങ് വീഡിയോ സമൂഹമാധ്യമത്തിലൂടെ ചുരുങ്ങിയ സമയം കൊണ്ടാണ് ശ്രദ്ധ നേടിയിരിക്കുന്നത്. അമലയുടെ പിറന്നാൾ ദിനത്തിൽ ആയിരുന്നു ജഗത്ത് വിവാഹ അഭ്യർത്ഥന നടത്തിയത്. സ്നേഹത്തോടെ അമല സ്നേഹ ചുംബനം നൽകി അത് സ്വീകരിക്കുകയും ചെയ്തു. ചുരുങ്ങിയ സമയം കൊണ്ടാണ് ഇരുവരുടെ വീഡിയോകൾ ചിത്രങ്ങളും സമൂഹമാധ്യമത്തിൽ ശ്രദ്ധ നേടിയത്.

സംവിധായകൻ വിജയം ഒത്തുള്ള വിവാഹമോചനത്തിനുശേഷം അമലാ ഏറ്റവും അധികം കേട്ടത് വിവാഹം എപ്പോഴാണ് എന്ന് ചോദ്യമായിരുന്നു. രണ്ടാം വിവാഹത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് താരത്തിനെതിരെ നിരവധി ഗോസിപ്പുകളും പുറത്തുവന്നിട്ടുണ്ട്. പലരുമായും അമലയുടെ വിവാഹം കഴിഞ്ഞു എന്ന് തരത്തിൽ പോലും സമൂഹമാധ്യമത്തിൽ വാർത്തകൾ പ്രചരിച്ചിട്ടുണ്ട്. നഖടി പക്ഷെ ഇതുവരെ പ്രതികരിച്ചട്ടില്ല. എന്നാൽ വിവാഹം കഴിഞ്ഞു എന്ന് പറഞ്ഞ് ഏതാനും ചിത്രങ്ങൾ പ്രചരിപ്പിച്ചപ്പോൾ ആയിരുന്നു അമല സമൂഹമാധ്യമത്തിലൂടെ നിയമപരമായി ശബ്ദം ഉയർത്തിയത്. തന്റെ വിവാഹം നടക്കാൻ ഇനിയും കുറച്ചു കാലം എടുക്കും, നിലവിൽ സിനിമകളുമായി തിരക്കിലാണെന്നും അത് പൂർത്തിയായ ശേഷം വിവാഹത്തെക്കുറിച്ച് പ്രഖ്യാപിക്കുള്ളൂ, കാമുകനെ കുറിച്ചും വിവാഹം എപ്പോൾ ഉണ്ടാകും എന്നതിനെക്കുറിച്ച് നിങ്ങളോട് ഞാൻ തന്നെ വെളിപ്പെടുത്തുമെന്നാണ് അമല ഒരിക്കലും മാധ്യമത്തോട് പ്രതികരിച്ചത്.

സംവിധായകൻ വിജയ് രണ്ടാം വിവാഹിതനായതിന് പിന്നാലെയായിരുന്നു അമല എപ്പോൾ വിവാഹം കഴിക്കും എന്ന ചോദ്യം ഏറ്റവും അധികം കേട്ടത്. അതിനിടയ്ക്ക് മുംബൈ സ്വദേശിയുമായി താരത്തിന്റെ വിവാഹം കഴിഞ്ഞു എന്ന് തരത്തിൽ പല വാർത്തകളും പ്രചരിച്ചിരുന്നു

The post കാമുകനെ കുറിച്ച് ഞാൻ പറയും, വിവാഹം ഇപ്പോഴൊന്നും ഉണ്ടാകില്ല:   രണ്ടാം വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോൾ അന്ന് അമല പറഞ്ഞത് appeared first on Viral Max Media.



from Mallu Articles https://ift.tt/e6AtH0a
via IFTTT
Previous Post Next Post