‘ഇത് നമ്മുടെ നയൻതാര കുട്ടിയല്ലെ’…..കിടിലൻ ലുക്കിൽ ‘നയൻതാര ചക്രവർത്തി’….!!!

മലയാള സിനിമയിൽ ഇന്നിപ്പോൾ ഒരുപാട് യുവതാരങ്ങളുണ്ട്.ബാല താരമായിട്ടാണ് ഇത്തരത്തിലുള്ള മിക്ക താരങ്ങളും സിനിമയിൽ എത്തിയത്.അത്തരത്തിൽ മലയാള സിനിമയിൽ ചെറിയ പ്രായത്തിൽ തന്നെ സജീവമായ ഒരു യുവ നടിയാണ് നയൻതാര ചക്രവർത്തി.2006 പുറത്തിറങ്ങിയ കിലുക്കം കിലുകിലുക്കം എന്ന മലയാള സിനിമയിലൂടെയാണ് താരം ആദ്യമായി അഭിനയ മേഖലയിലേയ്ക്ക് അരങ്ങേറുന്നത്.ആദ്യ സിനിമയിൽ തന്നെ താരത്തെ മലയാളികൾ ഏറ്റെടുക്കുകയായിരുന്നു.

ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് വലുതും ചെറുതുമായ ഒട്ടേറെ നല്ല അവസരങ്ങളും താരത്തെ തേടി എത്തി.മലയാളത്തിലെ ഒട്ടുമിക്ക എല്ലാ വമ്പൻ താരങ്ങളുടെ കൂടെയല്ലാം അഭിനയിക്കാനും താരത്തിന് സാധിച്ചു.2012 ൽ പുറത്തിറങ്ങിയ ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമയ്ക്ക് ശേഷമാണ് താരത്തെ മലയാളികൾ കുടുതൽ ഇഷ്ട്ടപെടുവാൻ തുടങ്ങിയത്.ഇന്നിപ്പോൾ മലയാള സിനിമയിൽ അറിയപെടുന്ന ഒരു യുവ നടിയാണ് താരം.

2016 ൽ പുറത്തിറങ്ങിയ മറുപടി എന്ന സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്.ഇതിന് ശേഷം സിനിമയിൽ താരത്തെ ആരും കണ്ടിരുന്നില്ല.സിനിമയിൽ ഇല്ലെങ്കിൽ പോലും സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമായി തന്നെയുണ്ടായിരുന്നു താരം.ഇന്നിപ്പോൾ ആ പഴയ കൊച്ചുകുട്ടിയല്ല താരം വളർന്ന് ഒരു നായികയുടെ ലെവലയിൽ എത്തിയിരിക്കുകയാണ്.ആരെയും മയക്കുന്ന സൗന്ദര്യത്തിന് ഉടമയാണ് ഇപ്പോൾ താരം.വൈകാതെ തന്നെ സിനിമയിൽ നായികയായി അരങ്ങേറുമെന്നാണ് ആരാധകർ കരുതുന്നത്.

സിനിമയിൽ എന്നതോടൊപ്പം തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് താരം. ഇൻസ്റ്റഗ്രാമിൽ മാത്രം ഒരുപാട് ആരാധകരുണ്ട് താരത്തിന്.ഇപ്പോൾ ഇതാ താരത്തിന്റെ പുത്തൻ സ്റ്റൈലിഷ് ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.ചുവപ്പിൽ അതീവ ഹോട്ടായിട്ടാണ് താരമെത്തിയത്.വി=ചിത്രങ്ങൾ നിമിഷ നേരംകൊണ്ടാണ് ആരാധകർ ഏറ്റെടുത്ത്.വൈറലായ ഫോട്ടോസ് കാണാം.

The post ‘ഇത് നമ്മുടെ നയൻതാര കുട്ടിയല്ലെ’…..കിടിലൻ ലുക്കിൽ ‘നയൻതാര ചക്രവർത്തി’….!!! appeared first on Mallu Talks.



from Mallu Articles https://ift.tt/pK4HBln
via IFTTT
Previous Post Next Post